Tag: നെയ്പായസം
വാഴയിലച്ചീന്തിൽ നല്ല ചൂട് നെയ്യ്പായസം പൂവൻ പഴവും കൂട്ടി കഴിക്കാൻ എന്താ ഒരു ടേസ്റ്റ്.....
ചേരുവകൾ
ഉണക്കലരി (matta raw rice) 3/4cup
ശർക്കര 200g
നെയ്യ് 3 or 4 tbsp
തേങ്ങ ചിരവിയത് 1/2 cup
തേങ്ങാക്കൊത്ത്
പൂവൻ പഴം (optional )
തയ്യാറാക്കുന്ന വിധം
രണ്ടോ മൂന്നോ മണിക്കൂർ വെള്ളത്തിൽ കുതിർത്ത അരി...