Tag: ദിൽകുഷ്
ബേക്കറി രുചിയിൽ ദിൽഖുഷ് വളരെ എളുപ്പത്തിൽ തയാറാകാം എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും...
ദിൽഖുഷ്
ചേരുവകൾ
മൈദ - ഒന്നര കപ്പ്
പാൽ - അര cup
യീസ്റ്റ് - 1 ടീസ്പൂൺ
പഞ്ചസാര - 5ടേബിൾസ്പൂൺ +1ടീസ്പൂൺ
തേങ്ങ -അര കപ്പ്
ടൂട്ടി ഫ്രൂട്ടി -1 ടേബിൾസ്പൂൺ
കശുവണ്ടി -1 ടേബിൾസ്പൂൺ
ഉണക്ക മുന്തിരി - 1ടേബിൾസ്പൂൺ
നെയ്യ് 1...