Tag: തേങ്ങ ബർഫി
രുചി ഏറെയുള്ള തേങ്ങ ബർഫി. 15 മിനിറ്റിനുള്ളിൽ തയ്യാറാക്കാം. ഇടുക്കി റെസിപ്പി എല്ലാവരും ട്രൈ...
തേങ്ങ ബർഫി.
ചേരുവകൾ
തേങ്ങ രണ്ടെണ്ണം
ഏലക്ക അഞ്ചെണ്ണം
കണ്ടൻസ്ഡ് മിൽക്ക് ഒരു ടിൻ
പഞ്ചസാര അരക്കപ്പ്
നെയ്യ് 3 ടേബിൾ സ്പൂൺ
തേങ്ങ ചിരട്ടയിൽ നിന്നും ഇളക്കിയെടുത്ത് ബ്രൗൺ നിറത്തിലുള്ള തൊലി മാറ്റണം. ചെറിയ കഷണങ്ങളാക്കിയ തേങ്ങയും ഏലക്കയും കൂടി...