Tag: തേങ്ങാച്ചോർ
പലർക്കും വളരെയധികം ഇഷ്ടമുള്ള ഒരു അടിപൊളി തേങ്ങാ ചോറും അതിലേക്ക് വറുത്തരച്ച കോഴിക്കറിയും…....
അസ്സൽ തേങ്ങാച്ചോറും നല്ല നാടൻ വറുത്തരച്ച കോഴിക്കറിയും
ചേരുവകൾ
മട്ടയരി (ചോറ് വെക്കാനെടുക്കുന്ന ഏതേലും അരി ) 3/4 cup
തേങ്ങ ചിരവിയത് 1 cup
ചെറിയ ഉള്ളി അരിഞ്ഞത് 1/4 cup
ഉലുവ 1 1/2 teaspoon
ഉപ്പ്...