Tag: ടൊമാറ്റോ സോസ്
Meat Balls in Tomato Sauce….ഇന്ന് ഇതൊന്ന് try ചെയ്ത് നോക്കിയാലോ ….ബീഫിന് പകരം...
ingredients:-
minced ബീഫ്-1/2 Kg
ഉള്ളി-ഒരെണ്ണം
വെളുത്തുള്ളി-2 TSp
bread-2 slices
പപ്പായ അരച്ചത്-1 1/2 TbSp
parsley-1/4 cup
കുരുമുളക് പൊടി-1 TbSp
ഉപ്പ്-ആവശ്യത്തിന്
തക്കാളി-2 എണ്ണം
oil-2 TbSp
പാകം ചെയ്യുന്ന വിധം:-
minced ബീഫിലേക്ക് ഉള്ളി ചെറുതായരിഞ്ഞത് പകുതി ചേർക്കുക,വെളുത്തുള്ളി(1 TSp),പപ്പായ അരച്ചത്,bread പൊടിച്ചത്,പാഴ്സലി(2 TbSp),കുരുമുളക്...