Tag: ജെല്ലി
വെറും നാല് ചേരുവകൾ ചേർത്ത് ഓറഞ്ച് നീരുകൊണ്ട് രുചികരമായി തയാറാക്കാവുന്ന ജെല്ലി. 🍊തണുപ്പിച്ച് എടുത്ത്...
ചേരുവകൾ
1. ഓറഞ്ച് പിഴിഞ്ഞ ജ്യൂസ്- 200 മില്ലി
2. പഞ്ചസാര - 6 സ്പൂൺ
3. കോൺഫ്ലവർ - ഒന്നര സ്പൂൺ
4. ബട്ടർ - അര ടീസ്പൂൺ
തയാറാക്കുന്ന വിധം:
1 മുതൽ 3 വരെയുള്ള ചേരുവകൾ...