Tag: ചേമ്പപ്പം
5 മിനിറ്റ് കൊണ്ട് വളരെ ടേസ്റ്റി ആയിട്ടുള്ള ഒരു ചായക്കടി തയ്യാറാക്കിയാലോ അതും നമ്മുടെ...
ചേമ്പപ്പം
ചേരുവകൾ
മൈദ: 1കപ്പ്
അരിപൊടി :1/4cup
പഞ്ചസാര :1/4കപ്പ്
ഏലക്ക :2
പാൽ :1/4cup
മഞ്ഞൾപൊടി : നുള്ള്
ഉപ്പ് :നുള്ള്
വെള്ളം :ആവശ്യം വേണ്ടി
വെളിച്ചെണ്ണ :ആവശ്യം
മുട്ട : 1
തയ്യാറാക്കുന്ന വിധം
അരിപൊടി, മൈദ, മുട്ട, പാൽ, ഏലക്ക, പഞ്ചസാര, ഉപ്പ്, മഞ്ഞൾപൊടി
എല്ലാം മിക്സ്...