Tag: ചേനക്കറി
ചേന ഉപയോഗിച്ച് വീട്ടിൽ വളരെ എളുപ്പത്തിൽ തന്നെ തേങ്ങ അരച്ച കറി ഉണ്ടാക്കുന്ന വിധം...
ചേന കറി
ചേരുവകൾ
ചേന ചതുതുരത്തിൽ ചെറുതായി നുറുക്കിയത്
വെള്ളം:2cup
തക്കാളി:1,chopped
പച്ചമുളക്:2
കറിവേപ്പില:1stem
ചെറിയുള്ളി:5,crushed
വെളുത്തുള്ളി പേസ്റ്റ്:1tsp
മുളക്ക്പൊടി:1tbsp
മഞ്ഞൾപൊടി:1/2tsp
മല്ലിപൊടി:3/4tbsp
വലിയ ജീരകപ്പൊടി:3/4tsp
ഉപ്പ് ആവിശ്യത്തിന്
വെളിച്ചെണ്ണ
കടുക്:1tsp
വറ്റൽ മുളക്
ആദ്യം ഒരു മൺചട്ടി എടുത്ത് അതിലേക്ക് ചേന ഇട്ട് കൊടുക്കാം. പിന്നെ ഇതിലേക്ക് തക്കാളി അരിഞ്ഞത്,പച്ചമുളക്,കറിവേപ്പില, ചെറിയുള്ളി ചതച്ചത്,വെളുത്തുള്ളി...