Tag: ചില്ലി
ഹായ് ഫ്രണ്ട്സ് ഞാൻ ഇന്ന് വന്നിരിക്കുന്നത് ഹോട്ടലിൽ കിട്ടുന്ന അതേ ടേസ്റ്റിൽ ചില്ലി പെറോട്ട...
തയ്യാറാക്കുന്ന വിധം
പെറോട്ട ചെറിയ കഷ്ണങ്ങൾ ആയി അരിഞ്ഞു fry ചെയ്തു എടുക്കണം.
ഒരു pan എടുത്ത് oil ഒഴിച്ച്
സവാള, തക്കാളി, ഇഞ്ചി നല്ലവണ്ണം അരച്ചത് ചേർത്ത് കൊടുത്തു ഒന്ന് വഴന്നു വരുമ്പോൾ മുളക്...