Tag: ചില്ലി സോയ റോസ്റ്
ഇന്നൊരു ചില്ലി സോയ റോസ്റ് ഉണ്ടാക്കിയാലൊ എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും ഇഷ്ട്ടപെടും
ചില്ലി സോയ റോസ്റ്
ചേരുവകൾ
സോയ
സവാള, മുട്ട
ഇഞ്ചി വെളുത്തുള്ളി, തക്കാളി
മുളക് പൊടി, മല്ലിപ്പൊടി , മഞ്ഞൾപ്പൊടി , കുരുമുളകുപൊടി , കോൺ ഫ്ലോർ , tomato souse
തയ്യാറാക്കേണ്ട വിധം
ആദ്യം സോയ കുറച്ചു ഉപ്പ് ചേർത്തു...