Tag: ക്രിസ്പി പൊട്ടറ്റോ
Crispy Potato Bhajia 😊 ഇത് കെനിയയിലെ പ്രശസ്തമായ snack ആണ്. നമ്മുടെ...
Crispy Potato Bhajia 😊
′തക്കാളി ചട്ണിയുടെ കൂടെ ആണ് combination
ഞാൻ കുറച്ച് മാറ്റങ്ങൾ വരുത്തി ഭാജിയ പരീക്ഷിച്ചു,
അടിപൊളി taste ആയിരുന്നു.അപ്പൊ എല്ലാരുമായി പങ്കിടാം എന്ന് വിചാരിച്ചു😊
വളരെ കുറവ് സമയം കൊണ്ട് രുചികരമായ ഈ...