Tag: ക്യാരറ്റ് പച്ചടി
ഇന്ന് നമുക്ക് ക്യാരറ്റ് പച്ചടി ഉണ്ടാക്കി നോക്കിയാലോ, എല്ലാവരും ട്രൈ ചെയ്യൂ തീർച്ചയായും ഇഷ്ടപ്പെടും…
സദ്യയിലെ കൊതിയൂറും ക്യാരറ്റ് പച്ചടി :-
INGREDIENTS
ക്യാരറ്റ്:3cup, grated
പച്ചമുളക് :2, chopped
ഉപ്പ് ആവിശ്യത്തിന്
വെള്ളം
ചിരവിയ തേങ്ങ:1cup
ചെറിയ ജീരകം:1/4tsp
കടുക് :1നുള്ള്
തൈര് :1cup
വെളിച്ചെണ്ണ:2tbsp
കടുക്:1tsp
കറിവേപ്പില :1തണ്ട്
വറ്റൽ മുളക്:2
തയ്യാറാക്കേണ്ട വിധം
ആദ്യം അരപ്പ് തയ്യാറാക്കാം. അതിനായി മിക്സിയുടെ ജാറിലേക്ക് തേങ്ങ ചിരവിയത്...