Tag: ക്യാരറ്റ് ദോശ
ക്യാരറ്റ് ദോശ ഒരു തവണ ഒന്നു തയാറാക്കി നോക്കു എല്ലാവർക്കും തീർച്ചയായും ഇഷ്ടപ്പെടും
ക്യാരറ്റ് ദോശ
Ingredients
ക്യാരറ്റ് -1
സവാള -1
ഇഞ്ചി - ചെറിയ കഷ്ണം
ചുവന്നുമുളക് -2
ദോശമാവ് -2കപ്പ്
ഓയിൽ
ഉപ്പ്
തയ്യാറാക്കേണ്ട വിധം
പാൻ അടുപ്പിൽ വച്ച് ഓയിൽ ഒഴിച്ചു ചൂടാക്കുക അതിൽ ജീരകം ചേർത്ത് പൊട്ടിക്കുക. ഒരു ക്യാരറ്റ് ചെറുതായി അറിഞ്ഞത്...