Tag: കോവക്ക
കോവക്ക കുടംപുളിയിട്ടത് എളുപ്പത്തിൽ ഒരു ടേസ്റ്റിയായ കറി ഉണ്ടാക്കാം. കോവക്ക ആണെന്ന് പറയുകയേ ഇല്ല…...
തയ്യാറാക്കുന്ന വിധം
1 cup തേങ്ങയും 1tspoon മുളകുപൊടി, 1tspoon മല്ലിപൊടി, 1/4tspoon manjapodiyum, 2 ചുവന്നുള്ളിയും ചേർത്ത് മിക്സിയിൽ നന്നായി അരച്ചെടുക്കാം
ഇതിലേക്ക് ഒരു 25 കോവക്ക നീളത്തിൽ അരിഞ്ഞതും, 1വലിയ തക്കാളി...