Tag: കുറുന്തോട്ടി ചിക്കൻ
ചിക്കനും കൊണ്ട് പല റെസിപ്പികളും ട്രൈ ചെയ്തു നോക്കുന്നവരാണ് നമ്മൾ എന്നാൽ ഇന്ന്...
കുറുംതോട്ടി ചിക്കൻ
തയ്യാറാക്കുന്ന വിധം
കുറുംതോട്ടി 4 വേരും തണ്ടും അടക്കം
ഒന്ന് നന്നായി കഴുകി നല്ലപോലെ വേവിക്കുക ആ വെള്ളവും കുറുംതോട്ടിയും മാറ്റി വക്കുക
ചിക്കൻ 1 kgനാടൻ കോഴി ആണ് ഉത്തമം
ഉലുവ 1സ്പൂൺ
ഇഞ്ചി 1...