Tag: കുടംപുളി
കുടം പുളിയരി ചമ്മന്തി.. വളരെ എളുപ്പവും രുചികരവുമായ ഈ വ്യത്യസ്ത തരം ചമ്മന്തി നിങ്ങളെല്ലാവരും...
ചേരുവകൾ -
കുടംപുളിയരി - 2 പുളിയുടെ
ചുവന്നുള്ളി - 6 എണ്ണം
വറ്റൽ മുളക് - 4 എണ്ണം
എണ്ണ - ഒരു ചെറിയ സ്പൂൺ
ഉപ്പ് - ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
വറ്റൽ മുളക് ചെറുതായി ചതച്ചെടുക്കുക.ഇതിലേക്ക് പുളിയുടെ അരിയും...