Tag: കിണ്ണത്തപ്പം
‘അരിപ്പൊടിയും , പാലും ഉപയോഗിച്ച് ഉണ്ടാക്കുന്ന ആവിയിൽ വേവിച്ചെടുക്കുന്ന ഒരു നാലുമണി പലഹാരം ....
Kinnathappam
.സാധാരണ കിണ്ണത്തപ്പം തേങ്ങാപാൽ ഉപയോഗിച്ചാണ് ഉണ്ടാക്കാറ് .ഇവിടെ കുറിച്ച് വ്യത്യസ്തമായി പശുവിൻ പാൽ ഉപയോഗിച്ച് ആണ് ഉണ്ടാക്കുന്നത്
.
❤️വീഡിയോ കാണാനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുയുക:
https://youtu.be/g6nZ0yFA5pU
ചേരുവകൾ:
അരിപ്പൊടി -3/4 കപ്പ്
പാൽ - 2 കപ്പ്
മുട്ട -...