Tag: കല്ലുമ്മക്കായ
കേരള സ്റ്റൈൽ തനി നാടൻ കല്ലുമ്മക്കായ / കടുക്ക ഫ്രൈ… അടിപൊളിയാണ് തീർച്ചയായും നിങ്ങൾ...
ചേരുവകൾ
കല്ലുമ്മക്കായ
വെളിച്ചെണ്ണ
ചെറുതായി മുറിച്ച തേങ്ങയുടെ കാൽഭാഗം
ചെറിയ കഷ്ണം ഇഞ്ചി
വെളുത്തുള്ളി
കറിവേപ്പില
പച്ചമുളക്
സവാള
തക്കാളി
മഞ്ഞൾപൊടി
ഉപ്പ്
മുളകുപൊടി
ഗരം മസാല
മല്ലിപ്പൊടി
മല്ലിച്ചെപ്പ്
കുരുമുളകു പൊടി
ഒരു അടിപൊളി കല്ലുമ്മക്കായ ഫ്രൈ ആണ് നമ്മൾ ഇപ്പോൾ ചെയ്തു നോക്കിയത്.
കേരള സ്റ്റൈൽ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നമുക്ക് വീഡിയോയിൽ കാണാവുന്നതാണ്.
വളരെ...