Tag: കരിങ്കോഴി
കർക്കിടക കാലത്തൊരു കരിങ്കോഴി മരുന്ന്… നിങ്ങൾക്ക് ഉറപ്പായും ഉപകാരപ്പെടും എന്ന് എനിക്ക് ഉറപ്പുണ്ട്..
ചേരുവകൾ
കരിങ്കോഴി / നാടൻ കോഴി
നല്ല ജീരകം
പെരുഞ്ചീരകം
മഞ്ഞൾപൊടി
കുരുമുളകുപൊടി
പച്ച മല്ലിപ്പൊടി
ഒപ്പ്
വെളിച്ചെണ്ണ
നെയ്യ്
ചെറിയ ഉള്ളി
കറിവേപ്പില
മല്ലിച്ചെപ്പ്
കർക്കിടക കാലത്ത് കരിങ്കോഴി മരുന്ന് കേരള സ്റ്റൈലിൽ അടിപൊളിയായി പെട്ടെന്നുതന്നെ എങ്ങനെ തയ്യാറാക്കി എടുക്കാമെന്ന് നോക്കാം..
കുടുംബത്തിനൊപ്പം ഒരു കർക്കിടക മരുന്ന്. നാടൻ കരിങ്കോഴി...