Tag: കടല ചിക്ക്
ചായക്കൊപ്പം കഴിക്കാൻ പറ്റിയ ഒരു ഐറ്റം ആണ്കടല ചിക്ക്, എല്ലാവരും ട്രൈ ചെയ്തു നോക്കൂ...
കടല ചിക്ക്
........
തയ്യാറാക്കേണ്ട വിധം
ആദ്യം പാൻ അടുപ്പിൽ വെച്ച് അൽപ്പം എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ
ചിക്കൻ എല്ലില്ലാതെ ചീവി എടുത്തത് (കാൽ കപ്പ് )
രണ്ടു സ്പൂൺ മുളക് പൊടി,
അല്പം ഉപ്പ്
ഇട്ടു മൂപ്പിച്ചെടുത്ത് അതിലേക്ക്
വെളുത്തുള്ളി,
ഇഞ്ചി,
കറിവേപ്പില ഇട്ട്...