Tag: എള്ളുണ്ട
ഹെൽത്തി ഹോംമേഡ് എള്ളുണ്ട😋 വെറും രണ്ട് ചേരുവകൾ കൊണ്ട് വളരെ എളുപ്പത്തിൽ എള്ളുണ്ട വീട്ടിലുണ്ടാക്കാം
എള്ളുണ്ട😋
വേണ്ട ചേരുവകൾ
എള്ള് 200 ഗ്രാം
4ശർക്കര ഉരുക്കിയത് ഒരു cup
തയ്യാറാക്കുന്ന വിധം
ആദ്യമായി എള്ള് നന്നായി വറുത്ത് എടുക്കുക.
അതിനുശേഷം ഒരു പാനിൽ ഒരു കപ്പ് ഉപ്പ് ശർക്കര ഉരുക്കിയത് ഒഴിച്ച് നന്നായി കുറുക്കിയെടുക്കുക.
അതിനുശേഷം വറുത്തുവച്ചിരിക്കുന്ന എള്ള്...