Tag: ഉള്ളിവട
ഉള്ളി വട കഴിക്കാൻ ഇഷ്ടമില്ലാത്ത ആരും തന്നെ ഉണ്ടാവില്ല. ചൂട് കട്ടൻചായ കൂടെ ഉണ്ടെങ്കിൽ...
ഉള്ളി വട
തയ്യാറാക്കേണ്ട വിധം
2 വലിയ ഉള്ളി ആണ് വേണ്ടത്. ചെറുതായി അറിഞ്ഞു എടുക്കണം. കൈ കൊണ്ട് നന്നായി ഞെരടി എടുക്കണം. 2 പച്ച മുളക് ചെറുതായി അരിഞ്ഞത്. മുളകിന്റെ നല്ല എരുവ്...