Tag: ഉണക്കച്ചെമ്മീൻ ചമ്മന്തി
ഉണക്ക ചെമ്മീൻ ചമ്മന്തി പൊടി ഉണ്ടാക്കി നോക്കിയാലോ എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും...
Dried prawns Chutney powder/ഉണക്ക ചെമ്മീൻ ചമ്മന്തി പൊടി
Ingredients
Dried prawns
Coconut oil
Dried red chilly
Tamarind
Salt
Grated coconut
Curry leaves
തയ്യാറാക്കേണ്ട വിധം
ആദ്യം തന്നെ ചെമ്മീൻ & ചിരവിയ നാളികേരം വെളിച്ചെണ്ണ യിൽ വറുത്തു കോരുക...