Tag: ആപ്പിൾ മിൽക്ക് ഷേക്ക്
ആപ്പിൾ മിൽക്ക് ഷേക് ഇങ്ങനെ ഒന്ന് ട്രൈ ചെയ്തു നോക്കൂ എല്ലാവർക്കും തീർച്ചയായും ഇഷ്ടപ്പെടും,
ആപ്പിൾ മിൽക്ക് ഷേക്
തയ്യാറാക്കേണ്ട വിധം
മൂന്ന് ആപ്പിൾ എടുത്തു തൊലി കളഞ്ഞു ചെറുതായി അരിഞ്ഞെടുക്കുക. അതിൽ പകുതി എടുത്തു അല്പം പാലും പഞ്ചസാരയും ചേർത്തു മിക്സിയിൽ നന്നായി അടിച്ചെടുക്കുക. ഇനി അതിലേക്കു കട്ടപ്പാൽ...