Tag: അട
വട്ട ഇലയിൽ ഒരു റാഗി അട… ഒരു വെറൈറ്റി റെസിപ്പി ആണ് നിങ്ങൾ എല്ലാവരും...
ചേരുവകൾ
റാഗി പൊടി 1കപ്പ്
അരിപൊടി കാൽ കപ്പ്
ഉപ്പ്
തേങ്ങ അരമുറി
അവൽ 2tbsp
ശർക്കര കാൽ കപ്പ്
പഴം 2
എള്ള്
നെയ്
തയ്യാറാക്കുന്ന വിധം
റാഗിപ്പൊടിയും അരിപൊടി യും ചൂട് വെള്ളത്തിൽ കുഴച്ചു എടുക്കുക.
ബാക്കി ചേരുവകൾ ചേർത്ത് ഫില്ലിംഗ് തയാറാക്കാം.
വട്ട ഇലയിൽ...