Tag: അടപ്രഥമൻ
ഓണത്തിന് എല്ലാവർക്കും ഇഷ്ടപ്പെട്ട ഒരു വെറൈറ്റി സാധനമാണ് ഈ അടപ്രഥമൻ അത് എങ്ങനെയാണ് തയ്യാറാക്കുന്നത്...
ഓണത്തിന് അടപ്രഥമൻ ഉണ്ടാക്കണ്ടേ.
അs പ്രഥമൻ തയ്യാറാക്കാൻ ആവശ്യമായ സാധനങ്ങൾ
അട- 200g
ശർക്കര-400 g
തേങ്ങയുടെ മൂന്നാം പാൽ - 3 cup
രണ്ടാം പാൽ -2 cup
ഒന്നാം പാൽ-' 11/2cup
നെയ്യ് - ആവശ്യത്തിന്
തേങ്ങാ കൊത്ത് ആവശ്യത്തിന്
ഏലയ്ക്കാപൊടി
ചുക്ക് പൊടി
ഉപ്പ്-2pinch
വെള്ളം-1/2cup
അടപ്രഥമൻ...