Tagged: jeerakashala rice

0

😋തലശ്ശേരി മട്ടന്‍ ബിരിയാണി😋

ബിരിയാണിയാണ് ഇന്നത്തെ വിഭവം. തലശ്ശേരി ബിരിയാണിക്ക് എപ്പോഴും ഒരു പ്രത്യേകതയുണ്ട്. ഇതിന്റെ ചേരുവകളും അത് തയ്യാറാക്കുന്ന രീതിയും തന്നെയാണ് ഇതിന് കാരണം. പക്ഷെ ഞാൻ തയ്യാറാക്കിയ രീതി ഇത്താത്തമാര്ക്‌ ബോധിച്ചോ ആവോ അജ്മാനിലെ എന്റെ വീട്ടില്  വന്നാല്ഞാ നും എന്റെ താത്തയും കൂടി ഉണ്ടാക്കിയ ബിരിയാണി കഴിക്കാം...

0

വെറും 3 ചേരുവകൾ കൊണ്ട് പാൽ പായസം

ചേരുവകൾ  പാൽ – 1 ലിറ്റർ ജീരകശാല അരി – ഒരു പിടി പഞ്ചസാര – ഒരു കപ്പ് (ഓരോരുത്തരുടേയും പാകത്തിന്) തയ്യാറാക്കുന്ന  വിധം  കഴുകി വാരിയ അരിയും,പാലും, പഞ്ചസാരയും കുക്കറിൽ വെച്ച്, ഒരു വിസിൽ വരുത്തി ചെറുതീയിൽ 10-15 മിനിറ്റ് ചെറുതീയിൽ വേവിച്ച് ,തീ ഓഫാക്കുക....