Monthly Archive: January 2019

0

നല്ല ബിരിയാണി ഉണ്ടാക്കാൻ അറിഞ്ഞാൽ, അതൊരു ക്രെഡിറ്റാണ് ; അതിന് ചില വിദ്യകൾ അറിയണം.

നല്ല ബിരിയാണി ഉണ്ടാക്കാം… നല്ല ബിരിയാണി ഉണ്ടാക്കാൻ അറിഞ്ഞാൽ, അതൊരു ക്രെഡിറ്റാണ് ; അതിന് ചില വിദ്യകൾ അറിയണം… ഏതു വിഭവങ്ങൾ പാചകം ചെയ്യാൻ അറിയാം എന്നിരുന്നാലും തെറ്റുകൂടാതെ രുചികരമായ ബിരിയാണി ഉണ്ടാക്കാൻ അറിയുന്ന ആളുടെ വില ഒന്ന് വേറെ തന്നെയാണ്. കാരണം തെല്ലൊന്ന് പാളിയാൽ നാശകോശമായി...

0

കുരുമുളക് സ്വാദില്‍ ഒരു കേരള കോഴിക്കറി

ചേരുവകള്‍      കോഴിയിറച്ചി – 1 കിലോ കുരുമുളക് തരു തരിപ്പായി ചതച്ച്‌ എടുത്തത്‌(പൊടിക്കരുത് ) – 2 ടേബിള്‍സ്പൂണ്‍ നാരങ്ങ നീര് – രണ്ട് ടി സ്പൂണ്‍ സവാള – 3,നീളത്തില്‍ കനം കുറച്ച് അരിഞ്ഞത് തക്കാളി – 1 ,നീളത്തില്‍ അരിഞ്ഞത്‌ പച്ചമുളക്...

0

പഴം നുറുക്ക്

ആവശ്യമുള്ള സാധനങ്ങള്‍ ഏത്തപ്പഴം – 4 നെയ്യ് – 3 ടേബിൾ സ്പൂൺ ശർക്കര ഉരുക്കിയത് – 2 ടേബിൾ സ്പൂൺ ഏലയ്ക്ക പൊടിച്ചത് – അര ടീസ്പൂൺ തയ്യാറാക്കുന്ന വിധം വറുത്ത് എടുക്കേണ്ടവ ഒരു പാനിൽ നെയ്യൊഴിച്ച് ചൂടാകുമ്പോൾ പഴം വലിയ കഷണങ്ങളാക്കി മുറിച്ചത് ചേർത്ത്...

0

വഴിയോരത്ത് കിട്ടുന്ന കരിമ്പിന്‍ ജ്യൂസ് ആരോഗ്യപ്രശ്നങ്ങളിലേക്ക്; ഇത് ഹാനികരമാകുന്നതിങ്ങനെയെന്ന് അറിയാം

നമ്മള്‍ യാത്രകഴിഞ്ഞോ നടന്നോ തളര്‍ന്ന് വലഞ്ഞ് ക്ഷീണിച്ച് വരുമ്പോള്‍ നമ്മളെല്ലാരും വഴിയോരത്ത് കാണുന്ന കരിമ്പിന്‍ ജ്യൂസ് വാങ്ങി കുടിക്കുന്നത് പതിവാണ്. എന്നാല്‍ ഇത് എങ്ങനെ നമ്മളെ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കുന്നത് എന്ന് അറിയേണ്ട്. ഇത് പിന്നീട് പലപ്പോഴും നയിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങളിലേക്കായിരിക്കും. കാഞ്ഞങ്ങാട് നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ...

0

എരിവും പുളിയും നിറഞ്ഞ പച്ചമുളക് അച്ചാര്‍

എരിവും പുളിയും നിറഞ്ഞ പച്ചമുളക് അച്ചാര്‍ അച്ചാറ് ഇഷ്ടമില്ലാത്തവരായി ആരുമില്ല. എന്തും അച്ചാറ് ആക്കിയാല്‍ മലയാളികള്‍ കഴിക്കും. എന്നാല് വളരെ വ്യത്യസ്ഥമായ പച്ചമുളക് അച്ചാര്‍ ആയാലോ. വളരെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ഈ അച്ചാര്‍ എങ്ങിനെയാണ് ഉണ്ടാക്കുക എന്ന് നോക്കാം. ആവശ്യമായ വസ്തുക്കള്‍ പച്ച മുളക് – 100...

0

ചിക്കന്‍ കൊണ്ടാട്ടം

ആവശ്യമുള്ള സാധനങ്ങള്‍ ചിക്കന്‍ – 1/2 കിലോ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് – 2 ടീസ്പൂണ്‍ മഞ്ഞള്‍പൊടി – 1/4 ടീസ്പൂണ്‍ തൈര് – 2 ടീസ്പൂണ്‍ കശ്മീരി മുളക് പൊടി – 2 ടീസ്പൂണ്‍ കോണ്‍ഫേളേര്‍ പൊടി – 1 ടീ സ്പൂണ്‍ പൊടി വെളുത്തുള്ളി...

0

കെഎഫ്‌സിയുടെ സേവിങ്‌സ് ബക്കറ്റ്

തിരുവനന്തപുരം : കെഎഫ്‌സി ഇന്ത്യയുടെ അള്‍ട്ടിമേറ്റ് സേവിങ്‌സ് ബക്കറ്റ് പുറത്തിറക്കി. 599 രൂപയ്ക്ക് 4 പീസ് ഹോട്ട് ആന്‍ഡ് ക്രിസ്പി ചിക്കന്‍, 6 പീസ് ബോണ്‍ലെസ് സ്ട്രിപ്‌സ്, 6 പീസ് ഹോട്ട് വിങ്‌സ്, 1 ഡ്രിങ്ക് എന്നിവയാണ് അള്‍ട്ടിമേറ്റ് സേവിങ്‌സ് ബക്കറ്റില്‍ ലഭ്യമാവുക.ഉപഭോക്താവിന് വിലയില്‍ 42 ശതമാനം സേവിങ്‌സാണ്...

0

പൈനാപ്പിൾ പച്ചടി

പൈനാപ്പിള്‍ പച്ചടി  ചേരുവകള്‍ പൈനാപ്പിള്‍ മുറിച്ചത് – 1 കപ്പ്‌ പച്ചമുളക് – 2 എണ്ണം ഇഞ്ചി – 1 ഇഞ്ച്‌ കഷ്ണം വെള്ളം – ¾ കപ്പ്‌ തേങ്ങ ചിരണ്ടിയത് – ½ കപ്പ്‌ വറ്റല്‍ മുളക് – 2 എണ്ണം തൈര് – ¾...

0

തനി നാടന്‍ ബീഫ് കറി

ആവശ്യമുള്ളവ  ബീഫ്-ഒരു കിലോ സവാള-3 എണ്ണം തക്കാളി-2 എണ്ണം ഇഞ്ചി,വെള്ളുത്തുള്ളി പേസ്റ്റ്-3 ടീസ്പൂണ്‍ ചെറിയ ഉള്ളി ചതച്ചത്-കുറച്ച് താങ്ങാ കൊത്ത്-ഒരു മുറി ഗരം മസാല പൊടി-അര സ്പൂണ്‍ മല്ലിപൊടി-3 ടി സ്പൂണ്‍ മുളക് പൊടി: ഒന്നര സ്പൂണ്‍ മഞ്ഞണ്‍ പൊടി: അര സ്പൂണ്‍ വെളിച്ചെണ്ണ-4 ടീസ്പൂണ്‍ ഉപ്പ്...

0

സവാള നല്‍കുന്ന ആരോഗ്യപാഠങ്ങള്‍

സവാള ഉള്‍പ്പെടുന്ന അലിയം കുടുംബത്തില്‍ ഏകദേശം 600 ഇനങ്ങള്‍ ഉണ്ടെന്ന്‌കണക്കാക്കപ്പെടുന്നു. എങ്കിലും നമ്മുടെ തീന്‍മേശയില്‍ ഉപയോഗിക്കുന്ന അളവ്‌ വളരെ കുറവാണ്‌. ഉള്ളിവില ഉയര്‍ന്നപ്പോള്‍ സാധാരണക്കാരന്റെ ചങ്കിടിപ്പു കൂടിയത്‌ എന്തുകൊണ്ടായിരുന്നു?  എന്തുകൊണ്ടാണ്‌ പൊള്ളുന്ന വിലയിലും മരുന്നിനായെങ്കിലും ആളുകള്‍ സവാള വാങ്ങാന്‍ താല്‍പര്യപ്പെടുന്നത്‌? സവാളയുടെ സവിശേഷതകളിലൂടെ ഒന്നു കണ്ണോടിച്ചാല്‍ ഇതിനുള്ള...