Monthly Archive: February 2018

0

താറാവ് കറി

ആവശ്യമുള്ള സാധനങ്ങള്‍ താറാവിറച്ചി -ഒരുകിലോ ചുവന്നുള്ളി – 5 കറിവേപ്പില – 2 കതിര്‍ സവാള- 2 ഇഞ്ചി – 25 ഗ്രാം വെളുത്തുള്ളി – 25 ഗ്രാം പച്ചമുളക് – 50 ഗ്രാം കടുക് – 1 ടേബിള്‍ സ്പൂണ്‍ കറുവപ്പട്ട – 10 ഗ്രാം...

0

ചീരയും മധുരക്കിഴങ്ങും ചേര്‍ത്തൊരു പഫ്സ്

മധുരക്കിഴങ്ങ് -രണ്ട് വലുത്. തോല് കളഞ്ഞ് ചെറുതായി അരിഞ്ഞത് സസ്യ എണ്ണ-ഒരു ടേബിള്‍ സ്പൂണ്‍ ചുവന്ന ഉള്ളി -ഒന്ന് നന്നായി നുറുക്കിയത്, ഒരു പകുതി കഷ്ണം വേറെ, ഒപ്പം 2 ഉള്ളി അരിഞ്ഞത് ഇഞ്ചി-തോല് കളഞ്ഞ് കുനുകുനാ അരിഞ്ഞത് ചതച്ച വെളുത്തുള്ളി-2 ചുവന്ന മുളക് നന്നായി നുറുക്കിയത്-1...

0

മുട്ട സിര്‍ക്ക ഉണ്ടാക്കി നോക്കൂ

പച്ചരി – 2 കപ്പ്‌ ചോറ് – 1 കപ്പ്‌ മുട്ട – 2 പാൽ / തേങ്ങാപാൽ – 2 ടേബിൾ സ്പൂണ്‍ എണ്ണ – ആവിശ്യത്തിന് പച്ചമുളക് കറിവേപ്പില – ആവിശ്യമെങ്കിൽ ഉപ്പ് — ആവിശ്യത്തത്തിന്   എങ്ങനെ പാകം ചെയ്യാം    പച്ചരി...

0

പാൽ ഹൽവ

പാൽ -2 റ്റീകപ്പ് പഞ്ചസാര -3/4 റ്റീകപ്പ് റവ -1/4 റ്റീകപ്പ് നെയ്യ് -4 -5 റ്റെബിൾ സ്പൂൺ തയ്യാറാക്കുന്ന രീതി  പാൻ അടുപ്പത്ത് വച്ച് പാൽ ചൂടാക്കുക. പാൽ ചൂടായി വരുമ്പോൾ പഞ്ചസാര ചേർത്ത് ഇളക്കുക. പഞ്ചാസാര ചെറുതായി അലിഞ്ഞ് വരുമ്പോൾ റവ ,നെയ്യ് എന്നിവ...

0

ഓറഞ്ച് തൊലി വെറുതെ കളയണ്ട; രുചിയുള്ള അച്ചാര്‍ ഉണ്ടാക്കാം

ചേരുവകകള്‍    പഴുത്ത ഓറഞ്ച് തൊലി – 1 വലിയ ഓറഞ്ചിന്‍റെത് വെള്ളുത്തുള്ളി – 4 അല്ലി ഇഞ്ചി അരിഞ്ഞത് -1/4 ടീസ്പൂണ്‍ പച്ചമുളക് -2 മുളക്പൊടി -1.5 ടീസ്പൂണ്‍ മഞ്ഞള്‍പൊടി -3 നുള്ള് ഉലുവ പൊടി – 3 നുള്ള് കായപൊടി -3 നുള്ള് വിനാഗിരി...

0

ഇത് വെറും ദോശ അല്ല…ഈസി ആയി ഉണ്ടാക്കാം കോക്കനട്ട് ചോക്ലേറ്റ് ദോശ

ദോശ മാവ് – പാകത്തിനു ചോക്ലെറ്റ് ഉരുക്കിയത് – 5 റ്റീസ്പൂൺ തേങ്ങ ചിരകിയത് -5 റ്റീസ്പൂൺ റ്റൂട്ടി ഫ്രൂട്ടി -3 റ്റീസ്പൂൺ ചെറി -5 പാകം ചെയ്യുന്ന വിധം  ചോക്ലെറ്റ് ഉരുക്കിയതിൽ ,തേങ്ങ,റ്റൂട്ടി ഫ്രൂട്ടി,ചെറി ചെറുതായി അരിഞത് ഇവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ദോശ...

0

മേത്തി പാലക് അക്കി റൊട്ടി

ചേരുവകള്‍:  അരിപ്പൊടി-2 കപ്പ് ഉലുവയില-1 കപ്പ് (അരിഞ്ഞത്) പാലകക്- 1 കപ്പ്(അരിഞ്ഞത്) തേങ്ങ ചിരകിയത്-1 കപ്പ് പച്ചമുളക്-3 മല്ലിയില ഉപ്പ് ഓയില്‍ തയ്യാറാക്കുന്ന വിധം :  പാകത്തിനു വെള്ളമൊഴിച്ച് എല്ലാ മിശ്രിതങ്ങളും കൂട്ടിക്കലര്‍ത്തുക. മിശ്രിതം വല്ലാതെ മൃദുവാകരുത്. ഒരു പാനില്‍ ഓയില്‍ പുരട്ടി മാവ് കുറേശെ എടുത്ത്...

0

ചേന കറിവയ്ക്കുമ്പോള്‍ ചൊറിയില്ലേ? ഇല്ല

പറയാം, അതു മാത്രമല്ല അത്തരത്തില്‍ നിത്യജീവിതത്തില്‍ പ്രയോജനപ്പെടുന്ന അല്ലറചില്ലറ കുറുക്കുവഴികളും കൂടി പറയാം. ചേന കറിവയ്ക്കാനോ! ചേന ചൊറിയില്ലേ? ചൊറിയും… വയ്‌ക്കേണ്ട പോലെ വച്ചില്ലെങ്കില്‍ ചൊറിയും. അതിപ്പൊ എങ്ങനെയാ വയ്ക്കണ്ടേ? പറയാം, അതു മാത്രമല്ല അത്തരത്തില്‍ നിത്യജീവിതത്തില്‍ പ്രയോജനപ്പെടുന്ന അല്ലറചില്ലറ കുറുക്കുവഴികളും കൂടി പറയാം. ചേന കറിവയ്ക്കുമ്പോള്‍ ചൊറിയാതെയിരിക്കാന്‍ ചേനകഷണങ്ങള്‍ പുളിവെള്ളത്തില്‍...

0

അരിയും ഉഴുന്നും വെള്ളത്തിലിട്ടു വയ്ക്കാന്‍ മറന്നോ, വഴിയുണ്ട്

അരിയും ഉഴുന്നും ഉലുവയും ചേര്‍ത്തരയ്ക്കുമ്പോള്‍ അതിലേക്ക് ഒരു പിടി ചോറ് കൂടി ചേര്‍ക്കുക. കുത്തരിയുടെയോ പുഴുക്കലരിയുടെയോ ചോറ് വേണം ചേര്‍ക്കാന്‍. ബസ്മതി, പച്ചരി ചോറ് അരച്ചു ചേര്‍ത്താല്‍ അത്ര ഗുണമുണ്ടാവില്ല. ലോകത്തിന്റെ ഏതുകോണില്‍ ചെന്നാലും മലയാളി ആദ്യം അന്വേഷിക്കുന്നത് നല്ല ദോശയും ഇഡ്ഡലിയും കിട്ടുന്ന കടയുണ്ടോ എന്നാണെന്ന്...