Monthly Archive: October 2017

0

ബ്രെഡ് പിസ

ചേരുവകള്‍ ബ്രേ​ഡ്-8  ചി​ക്ക​ൻ-100 ഗ്രാം  ​മോ​സോ​റ​ല്ല ചീ​സ്-ആ​വ​ശ്യ​ത്തി​ന്​   പി​സ സോ​സ്-​ആ​വ​ശ്യ​ത്തി​ന്​  കാ​ബേജ്-കാ​ൽ ക​പ്പ്  കാ​ര​റ്റ്-​കാ​ൽ ക​പ്പ്  സ​വാ​ള-​കാ​ൽ ക​പ്പ്  കാ​പ്സി​ക്കം-​കാ​ൽ ക​പ്പ്  ത​ക്കാ​ളി-​കാ​ൽ ക​പ്പ്  കു​രു​മു​ള​ക് പൊ​ടി-​അ​ര ടീ​സ്​​പൂ​ൺ  മു​ള​കുപൊ​ടി-​അ​ര ടീ​സ്​​പൂ​ൺ  മ​ഞ്ഞ​ൾ​പൊ​ടി-​കാ​ൽ ടീ​സ്​​പൂ​ൺ  ഉ​പ്പ്​-​ആ​വ​ശ്യ​ത്തി​ന്​  ബ​ട്ട​ർ-2 ടീ​സ്​​പൂ​ൺ  എ​ണ്ണ-2 ടീ​സ്​​പൂ​ൺ തയാറാക്കുന്ന വിധം: വൃ​ത്തി​യാ​ക്കി​യ...

0

പാസ്​ത ബേക്ക്

ചേരുവകള്‍ പാസ്​ത – 2 കപ്പ്  വെജിറ്റബ്ൾസ്​ – കാപ്സിക്കം, ബീൻസ്​, കാരറ്റ്, മഷ്റൂം, ബ്രൊക്കോളി  ചീസ്​– മൊസെറല്ലാ ചീസ്​  ഉപ്പ്– ആവശ്യത്തിന്  പാസ്​ത സോസ്​– 4 ടീസ്​പൂൺ  ഒലിവ് ഓയിൽ –1 ടീസ്​പൂൺ  തക്കാളി– ഒന്നോ രണ്ടോ വട്ടത്തിൽ അരിഞ്ഞത്  തയ്യാറാക്കുന്ന വിധം പാസ്​ത ധാരാളം...

0

ഒരു പൊന്നാനി പലഹാരം 

ചേരുവകള്‍   അരിപൊടി 1 1/2 കപ്പ് മുട്ട 2 കരിഞ്ചീരകം 2 ടീസ്പൂണ്‍ നെയ്യ് 50 ഗ്രാം ചെറിയുള്ളി 5,6 എണ്ണം ഉപ്പു ആവിശ്യത്തിന്  ഉണ്ടാകേണ്ട വിധം  ഒരു പാത്രത്തില്‍ വെള്ളം വെച്ച് അതില്‍ ഉപ്പും ഇട്ട് തിളച്ചു വന്നാല്‍ അരിപൊടി ഇട്ട് തീ ഓഫ്...

0

ബ്രഡ് ബജി

ചേരുവകള്‍ ബ്രഡ് – 5 സ്ലൈസ് കടലമാവ് – 1 കപ്പ് അരിപ്പൊടി – 1 സ്പൂണ്‍ ഉപ്പ് – ആവശ്യത്തിന് മുളകുപൊടി – 1 സ്പൂണ്‍ കായം – 1 നുള്ള് എണ്ണ – 500 ഗ്രാം ഉണ്ടാക്കുന്ന വിധം ബ്രഡ് ഓരോന്നും കോണ്‍ ആകൃതിയില്‍...

0

കടല ചാട്ട് 

ചേരുവകള്‍  നിലകടല പുഴുങ്ങിയത് : 2 കപ്പ് ചാട്ട് മസാല: ½ ടേബിള്‍സ്പൂണ്‍ മുളക് പൊടി : ½ ടേബിള്‍സ്പൂണ്‍ മഞ്ഞള്‍ പൊടി: ¼ ടീസ്പൂണ്‍ പച്ചമുളക് : 1 ചെറുതായി അരിഞ്ഞത് കറിവേപ്പില, മല്ലിയില: കുറച്ച്  സേവ് :¼ കപ്പ് സവാള 1 തക്കാളി: 1...

0

ഇഡ്ഡ്‌ലി മഞ്ചൂരിയന്‍ 

ചേരുവകള്‍ ഇഡ്ഡ്‌ലി – 4 അരിപൊടി -2ടേബിള്‍ സ്പൂണ്‍  കോണ്ഫ്‌ലോര്‍ -1ടീസ്പൂണ്‍  കാശ്മീരി മുളകുപൊടി -അര ടീസ്പൂണ്‍  ഉപ്പ് -ആവശ്യത്തിന്  സവാള -1 ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1ടീസ്പൂണ്‍  പച്ചമുളക് -2 കുരുമുളകുപൊടി -അര ടീസ്പൂണ്‍  ക്യാപ്‌സിക്കം -കുറച്ചു  സോയ സോസ് -1തുള്ളി  ടൊമാറ്റോ കെച്ചപ്പ് -1ടീസ്പൂണ്‍ ...

0

മഷ്‌റൂം മസാല

ചേരുവകള്‍ കൂണ്‍ : 200 ഗ്രാം മുളക് പൊടി: 1 ടീസ്പൂണ്‍ മഞ്ഞള്‍ പൊടി: ¼ ടീസ്പൂണ്‍ മല്ലി പൊടി: 2 ടീസ്പൂണ്‍  കടുക്: 1 ടീസ്പൂണ്‍ പച്ചമുളക്: 2 എണ്ണം ജിഞ്ചര്‍ ഗാര്‍ലിക് പേസ്റ്റ്: ½ ടീസ്പൂണ്‍ സവാള: 1_വലുത് തക്കാളി: 1 വലുത് കറിവേപ്പില:...

0

നല്ല തനി നാടന്‍ രീതിയില്‍ വറുത്തരച്ച കൊഞ്ച് തീയല്‍

ചേരുവകള്‍  കൊഞ്ച് – 200 ഗ്രാം കഴുകി വൃത്തിയാക്കിയത് വറ്റല്‍ മുളക് – 4 എണ്ണം ചെറിയ ഉള്ളി – 6 എണ്ണം കുരുമുളക് – 1 ടിസ്പൂണ്‍ കറിവേപ്പില – 6 എണ്ണം തേങ്ങാ – ചിരകിയത് അര മുറി ഉലുവ – 6 എണ്ണം ...

0

മത്തി പെരളന്‍ തയ്യാറാക്കാം

ആവശ്യമുള്ള സാധനങ്ങള്‍ മത്തി- ഒരു കിലോ തക്കാളി- മൂന്നെണ്ണം സവാള- രണ്ടെണ്ണം ഉപ്പ്- പാകത്തിന് വിനാഗിരി- ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ- പാകത്തിന് ഉണക്കമുളക്- പത്തെണ്ണം വെളുത്തുള്ളി- പത്ത് അല്ലി തയ്യാറാക്കുന്ന വിധം മത്തി നല്ലതു പോലെ വൃത്തിയാക്കിയ ശേഷം ഇരു വശവും വരയുക. ഒരു പാത്രത്തില്‍ എണ്ണ...

0

ഷാപ്പിലെ ഞണ്ട് മസാല വീട്ടിലുണ്ടാക്കാം

ആവശ്യമുള്ള സാധനങ്ങള്‍ ഞണ്ട്- ആറ് എണ്ണം സവാള അരിഞ്ഞത്- രണ്ടെണ്ണം ചെറിയ ഉള്ളി- അരക്കപ്പ് ഇഞ്ചി- ഒരു കഷ്ണം വെളുത്തുള്ളി-അല്‍പം തക്കാളി- ഒന്ന് പച്ചമുളക്- മൂന്നെണ്ണം മുളക് പൊടി- ഒന്നര ടേബിള്‍ സ്പൂണ്‍ മല്ലിപ്പൊടി- ഒരു ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍പ്പൊടി- ഒരു ടേബിള്‍ സ്പൂണ്‍ ഗരം മസാല-...