Monthly Archive: September 2017

0

ഫ്രൈഡ് ചിക്കൻ റോസ്റ്റ്

ആദ്യം തന്നെ ചിക്കൻ ഫ്രൈ ചെയാൻ വേണ്ടിയുള്ള മസാല റെഡി ആകാം… മുളകുപൊടി 2Tbsp,മല്ലിപൊടി 1 1/2Tbsp, മഞ്ഞള്പൊടി 1Tsp, ഗരംമസാല 1tsp,കുരുമുളക് പൊടി 1Tbsp, ഉപ്പ് ആവിശ്യത്തിന്.. ഇതെല്ലാം കൂടി ഒരുമിച്ച് ഒരു പാനിൽ ഇട്ട് ചൂടാക്കി എടുക്കാം… (Low flamil ) കളർ ഒകെ...

0

കല്ലുമ്മക്കായ അരിനിറച് പൊരിച്ചത്

ഹലോ ഫ്രണ്ട്സ് ഇന്ന് എല്ലാർക്കും പ്രിയപ്പെട്ട കല്ലുമ്മക്കായ് അരിനിറച് പൊരിച്ചത് എങ്ങനെ എന്നു നോക്കാം. കല്ലുമ്മക്കായ തോട് ക്ലീൻ ചെയ്ത് പിളർത്തി അതിന്റെ ഉൾഭാഗവും ക്ലീൻ ചെയുക. പുഴുങ്ങലരി 4 മണിക്കൂർ കുതിർത്ത ക്ലീൻ ചെയ്ത് ഉപ്പും കൂടി അരച്ചെടുക്കുക. തേങ്ങാ പച്ചമുളക് പെരിചീരകം ചെറിയുള്ളി കരിവേപ്പില...

0

നാടൻ ബീഫ് വരട്ടിയത്

ബീഫ്..അര കിലോ ചുവന്നുള്ളി…കാൽ കിലോ പച്ചമുളക്…5 വെളുത്തുള്ളി…2 കുടം ഇഞ്ചി…ഒരു കഷ്ണം ഉലുവ…1 sp കുരു മുളക്…2 sp മഞ്ഞൾ പൊടി..അര sp മല്ലി പൊടി..2 sp ഗരം മസാല…അര sp ഉപ്പു..എണ്ണ .ആവശ്യത്തിനു മല്ലി,..കറിവേപ്പില..കുറച്ചു ആദ്യം ചട്ടി ഓർ കുക്കർ എടുത്തോളൂ…ഇനി ഇതിലോട്ട കഴുകി വെച്ച...

0

മസാല ചപ്പാത്തി

ഒരു പാത്രത്തിൽ 3 കപ്പ്‌ ഗോതമ്പു പൊടി, അര സ്പൂൺ മുളക്പൊടി, കാൽ സ്പൂൺ മഞ്ഞൾപൊടി, കാൽ സ്പൂൺ ജീരകം പൊടിച്ചത്, അര സ്പൂൺ ഗരം മസാലപ്പൊടി, കാൽ സ്പൂൺ കുരുമുളക് പൊടി, ആവശ്യത്തിന് ഉപ്പ്, രണ്ടു സ്പൂൺ തൈര്, ഒരു സ്പൂൺ എണ്ണ ഇത്രേം ഇട്ട്...

0

പ്രഷർ കുക്കർ കപ്പ് കേക്ക്

മൈദ: 1 കപ്പ് മുട്ട: 2 ബേക്കിംഗ് പൌഡർ : 1 ടി സ്പൂൺ പൊടിച്ച പഞ്ചസാര : 3/4 കപ്പ് വാനില എസ്സെൻസ് : 1 tea spoon സൺഫ്ലവർ ഓയിൽ : 1/2 cup പാൽ: 4 ടേബിൾ സ്പൂൺ മൈദയും ബേക്കിംഗ് പൗഡറും...

0

ചിക്കന്‍ സ്റ്റൂ (Chicken Stew)

നമ്മള്‍ സാധാരണ ഉണ്ടാക്കുന്ന ചിക്കന്‍ കറിയില്‍ നിന്നും വ്യത്യസ്തമായി ഒരു ചിക്കന്‍ സ്റ്റൂ ട്രൈ ചെയ്യാം . വെള്ളയപ്പത്തോടൊപ്പം ഇത് ബെസ്റ്റ് കോമ്പിനേഷന്‍ ആണ്. ചിക്കനും തേങ്ങാപ്പാലും ആണ് പ്രധാന ചേരുവകള്‍ Ingredients ചിക്കന്‍ – 1 കിലോ സവാള – 2 എണ്ണം ഉരുളക്കിഴങ്ങ് ചെറുത്...

0

തേങ്ങാവെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങൾ 

ഉത്തമമായ പാനീയമാണ് തേങ്ങാവെള്ളം. തേങ്ങാവെള്ളം കുടിച്ചാൽ നിരവധി ആരോഗ്യഗുണങ്ങൾ ഉണ്ട്. തേങ്ങാവെള്ളത്തില്‍ മഗ്നീഷ്യം, പൊട്ടാസ്യം, സോഡിയം എന്നിവ അടങ്ങിയിട്ടുണ്ട്. വയറ്റിലെ എരിച്ചില്‍ ഇല്ലാതാക്കാന്‍ ഇതിന് കഴിയും. പഠനങ്ങള്‍ പ്രകാരം മൂത്രത്തില്‍ കല്ലിനെ പ്രതിരോധിക്കാൻ തേങ്ങാവെള്ളം കുടിക്കുന്നതിലൂടെ കഴിയും. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഒരു പാനീയമാണിത്. ആഴ്ചയില്‍ നാല്...

0

ചിക്കന്‍ കബ്‌സ ഉണ്ടാക്കുന്ന വിധം

ആവശ്യമുള്ള സാധനങ്ങള്‍ (എട്ട് പേര്‍ക്ക്) ബസ്മതി റൈസ്- ഒന്നര കിലോ ചിക്കന്‍ രണ്ടെണ്ണം തൊലിയോട് കൂടി (ഒന്ന് നാല് കഷ്ണങ്ങളാക്കിയത്) സവാള മീഡിയം മൂന്നെണ്ണം (ചെറുതായി കൊത്തിയരിഞ്ഞത്) തക്കാളി നാലെണ്ണം (കൊത്തിയരിഞ്ഞത്) ക്യാരറ്റ് വലുത് മൂന്നെണ്ണം (വളരേ ചെറുതായി കൊത്തിയരിഞ്ഞത്) വെളുത്തുള്ളി പേസ്റ്റ് (രണ്ട് ടീസ്പൂണ്‍) പച്ച...

0

ചിക്കന്‍ വാങ്ങുമ്പോഴും പാചകം ചെയ്യുമ്പോഴും ശ്രദ്ധിക്കേണ്ട 7 കാര്യങ്ങള്‍ ഇവയാണ് 

മാംസാഹാര പ്രിയരായ മലയാളികള്‍ക്ക് ചിക്കന്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നാണ്. നാടന്‍ ചിക്കന്റെ അഭാവത്തെ തുടര്‍ന്ന് ഭൂരിഭാഗം പേരും ബ്രോയിലര്‍ ചിക്കന്‍ ഷോപ്പുകളെയാകും ആശ്രയിക്കുന്നത്. എന്നാല്‍ ബ്രോയിലര്‍ ചിക്കന്‍ വാങ്ങുമ്പോള്‍ താഴെ പറയുന്ന കാര്യങ്ങള്‍ ഉറപ്പായും ശ്രദ്ധിക്കേണ്ടതാണ്. നല്ല ചിക്കന്‍ മൃദുവായിരിക്കും. അസ്ഥികള്‍ ഒടിയുന്ന വിധത്തിലായിരിക്കും അത് കാണപ്പെടുന്നത്....

0

പൈനാപ്പിള്‍ പായസം

ചേരുവകള്‍ നന്നായി പഴുത്ത വലിയ പൈനാപ്പിള്‍- ഒന്ന് ശര്‍ക്കര- 750 ഗ്രാം നാളികേരം-രണ്ട് തേങ്ങാപ്പാല്‍ (രണ്ടാം പാല്‍)-ഒന്നര ലിറ്റര്‍ തലപ്പാല്‍- രണ്ട് കപ്പ് നെയ്യ്-100 ഗ്രാം അണ്ടിപ്പരിപ്പ്-100 ഗ്രാം ചുക്കുപൊടി- അര ടീസ്പൂണ്‍ ജീരകപ്പൊടി- അര ടീസ്പൂണ്‍ എലക്കാപ്പൊടി- അര ടീസ്പൂണ്‍ കണ്ടന്‍സ്ഡ് മില്‍ക്- 50 മില്ലി...