Monthly Archive: July 2017

2

അമ്മ പറഞ്ഞ പാചക രഹസ്യങ്ങൾ പാർട്ട് – 3

മകള്‍ക്ക് കല്യാണത്തിന് മുന്പ് അമ്മ പറഞ്ഞു കൊടുത്ത പാചക രഹസ്യങ്ങൾ……….. ഉപകാരപെടും വായിച്ചു നോക്ക്. 1.കടുക്, ജീരകം ഇവ പൊട്ടിക്കുമ്പോള്‍ പാത്രം ചൂടായതിനുശേഷം മാത്രം എണ്ണ ഒഴിക്കുക. എണ്ണ ചൂടായിക്കഴിയുമ്പോള്‍ മാത്രമേ പൊട്ടിക്കാവൂ. അല്ലെങ്കില്‍ യഥാര്‍ത്ഥ രുചി ലഭിക്കില്ല. 2.പൂരി, സമോസ എന്നിവ ഉണ്ടാക്കുമ്പോള്‍ അധികംഎണ്ണ കുടിക്കാതിരിക്കാന്‍...

0

പ്രവാസിയുടെ ഭാര്യ അറിയാൻ…

​പ്രവാസിയുടെ ഭാര്യ അറിയാൻ കഴിഞ്ഞ മാസം എന്റെ ഭാര്യയും അവളുടെ ജേഷ്ടത്തിയും അളിയന്റെ മകളും ഉംറക്ക് വന്നിരുന്നു. ഞാനും15 ദിവസത്തോളം അവരുടെ കൂടെ മക്കയിലും മദീനയിലും ഉണ്ടായിരുന്നു. അന്ന് അവരുടെ ട്രൂപ്പിൽ വന്ന ഒരു സ്ത്രിയും (സറീന)ഇവർ മൂന്ന് പേരും ഒരുമിച്ചായിരുന്നു താമസം. സറീനയുടെ ഭർത്താവാണ്  “നാസർ”...

0

അറേബ്യൻ കുബൂസ്

കുബൂസ് ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ വഴി മലയാളികളുടെ രുചിപ്പട്ടികയിലേക്ക് കടന്നുവന്ന വിഭവമാണ് കുബൂസ്. ഒരു തരത്തില്‍ നമ്മുടെ ചപ്പാത്തിയുടെ മറ്റൊരു വകഭേദമാണ് മിഡില്‍ ഈസ്റ്റില്‍ പ്രചാരത്തിലുള്ള കുബൂസ്.  ഗോതമ്പ് പൊടി കൊണ്ടോ മൈദാപ്പൊടി കൊണ്ടോ കുബൂസ് ഉണ്ടാക്കാം. ഹോട്ട് ഓവനില്‍ ആണ് സാധാരണയായി കുബൂസ് ഉണ്ടാക്കാറുള്ളത്. എന്നാല്‍...

0

വാക്ക് മാറിയത് ആണെങ്കിൽ അത് പീഡനം !!!

വാക്ക് മാറിയത് ആണെങ്കിൽ അത് പീഡനം !!! ‘ഒരു പുരുഷനും സ്ത്രീയും പരസ്പര സമ്മതത്തോടെ പറ്റുന്ന സമയത്തും പറ്റുന്ന ഇടത്തുമെല്ലാം വെച്ച് ലൈംഗിക വേഴ്ചകളിൽ ഏർപ്പെട്ട് രതി സുഖങ്ങളിൽ ആറാടി ആർമാദിച്ചാസ്വദിച്ച ശേഷം അതിലെപ്പോഴാണ് പീഡനം കടന്ന് വരുന്നത്.. ‘ശരീരത്തോട് വിരക്തി തോന്നുമ്പോഴോ.. അതോ പുതുമ നഷ്ടപ്പെടുമ്പോഴോ.....

0

പച്ച മാങ്ങ അച്ചാർ

അച്ചാർ എന്ന് കേട്ടാൽ തന്നെ വായിൽ കപ്പലോടും… മാങ്ങാഅച്ചാർ റെസിപ്പി എല്ലാവര്ക്കും അറിയാമായിരിക്കും.. പലരും എന്നോട് റെസിപ്പി ആവശ്യപ്പെട്ട അച്ചാർപൊടി ചേർക്കാത്ത രുചികരമായ  സ്പെഷ്യൽ അച്ചാർ റെസിപ്പി ഇതാ…ട്രൈ ചെയ്ത് നോക്കൂ…അഭിപ്രായങ്ങൾ അറിയിക്കണേ… മാങ്ങ അച്ചാർ ചേരുവകൾ:- മാങ്ങ- 1 kg വെളുത്തുള്ളി നുറുക്കിയത് -1 കൂട്...

0

ചിക്കന്‍ മജ്ബൂസ്

ചിക്കന്‍ മജ്ബൂസ് നാടന്‍ വിഭവങ്ങള്‍ കഴിച്ചു മടുത്തുവെങ്കില്‍ നമുക്കിനി രുചിയൊന്നു മാറ്റിപ്പിടിച്ചാലോ… അങ്ങനെയാണെങ്കില്‍ വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു അറേബ്യന്‍ വിഭവമായ ചിക്കന്‍ മജ്ബൂസ്‌ തന്നെ ആയിക്കോട്ടേ. ചേരുവകള്‍ 1 കിലോ ചിക്കന്‍ 2 കപ്പ് ബസ്മതി റൈസ് 2 സവാള (ചെറുതായി അരിഞ്ഞത്) 2 തക്കാളി...

0

ചിക്കൻ കിഴി(Chicken Kizhi)

ചിക്കൻ കിഴി(Chicken Kizhi) ചേരുവകള്‍ ചിക്കൻ -500gm സവാള -3 തക്കാളി -2 വറ്റൽ മുളക് -2 കുരുമുളക് ചതച്ചത്- 2 റ്റീസ്പൂൺ കാശ്മീരി മുളക്പൊടി -1.5 റ്റീസ്പൂൺ പച്ചമുളക് -2 ഇഞ്ചി – വെള്ളുതുള്ളി അരിഞത്-1 റ്റീസ്പൂൺ മഞൾപൊടി -1/4 റ്റീസ്പൂൺ മല്ലിപൊടി -1/2 റ്റീസ്പൂൺ...

0

ആദ്യകാലത്തെ ഈ മുന്നറിയിപ്പുകൾ ഒരിക്കലും അവഗണിക്കരുത്… സംഗതി പ്രശ്നമാകും !

നാഡീവ്യവസ്‌ഥ ക്രമമായി ക്ഷയിച്ചു വരുന്ന ഒരു രോഗാവസ്ഥയാണ് പാർക്കിൻസൺസ്. ആരംഭഘട്ടത്തില്‍ രോഗിയുടെ ചലനങ്ങളെയാണ് ഈ രോഗം ബാധിക്കുക. രോഗം മൂർച്ഛിക്കുന്നതോടെ കൈകൾക്കും തലയ്ക്കും വിറയല്‍ അനുഭവപ്പെടും.  അതോടൊപ്പം മസിലുകളെല്ലാം ദുർബലമാകുകയും ചെറിയ ചലനങ്ങൾപ്പോലും അസാധ്യമാവുകയും ചെയ്യുന്നു. തുടക്കസമയത്ത് പാർക്കിൻസൺസ് രോഗം തിരിച്ചറിയുക എന്നത് അസാധ്യമാണ്.  കാഴ്ചക്കാര്‍ക്ക് ദൈന്യത...

ഭക്ഷണത്തോടൊപ്പം ചായയും കാപ്പിയുമല്ല കുടിക്കേണ്ടത്… പിന്നെയോ ? 0

ഭക്ഷണത്തോടൊപ്പം ചായയും കാപ്പിയുമല്ല കുടിക്കേണ്ടത്… പിന്നെയോ ?

നിങ്ങൾക്ക് ഭക്ഷണത്തോടൊപ്പം ചായയോ കാപ്പിയോ കുടിക്കുന്ന ശീല മുണ്ടോ? സൂക്ഷിക്കുക!!! ഭക്ഷണത്തോടൊപ്പം തന്നെ ചായയും കാപ്പിയും കുടിക്കുന്ന ശീലമുള്ള ആളുകളാണ് നമ്മളില്‍ ഭൂരിഭാഗവും. എന്നാല്‍ ഒരു കാര്യം അറിഞ്ഞോളൂ.  ഇത്തരത്തില്‍ ചെയ്യുന്നത് ആരോഗ്യത്തിന് വളരെയേറെ ദോഷമാണെന്നാണ് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.  ഈ പാനീയങ്ങള്‍ ശരീരത്തിലേക്കുള്ള ഇരുമ്പിന്റ ആഗിരണം...

0

ഇളനീർ പുഡ്ഡിംഗ് തയ്യാറാക്കാം

ഇളനീർ പുഡ്ഡിംഗ് ചേരുവകൾ:- ഇളനീര് കാമ്പ് -250 ഗ്രാം(മിക്സിയില് ഇളനീര് വെള്ളവും ചേര്ത്ത് പള്പ്പാക്കുക) പഞ്ചസാര -100 ഗ്രാം ചൈനാഗ്രാസ് -20 ഗ്രാം പാല് -അരലിറ്റര് മില്ക്ക് മെയ്ഡ്- ഒന്നരക്കപ്പ് തയ്യാറാക്കുന്ന വിധം ഇളനീര് കാമ്പ് കുറച്ച് ഇളനീര് വെള്ളവും ചേര്ത്ത് മിക്സിയില് അടിച്ച് പള്പ്പാക്കുക.  ഒരു...