Monthly Archive: May 2017

0

തേങ്ങ ചമ്മന്തി

ഒരു നൊസ്റ്റാൾജിക് ചമ്മന്തിയാണ് തേങ്ങാ ചമ്മന്തി.കുട്ടിക്കാലത്തു സ്കൂളിൽ പൊതിച്ചോറിന്റെ സ്വാദ് കൂട്ടിയിരുന്ന പ്രദാന വിഭവം. അന്നത്തെ പൊതിച്ചോറിന്റെ സ്വാദ് ഇന്നും നാവിൽ മായാതെ കിടക്കുന്നു . തേങ്ങ ചമ്മന്തി 1 അര മുറി തേങ്ങ ചിരവിയെടുത്തത് 2 വറ്റല്‍ മുളക് അല്ലെങ്കില്‍ ഒരു സ്പൂണ്‍ മുളക് പൊടി...

0

ഉളളിവട

ഇന്നത്തെ റെസിപ്പി എല്ലാവർക്കും അറിയുന്നതാണ് :p ഉളളിവട 1) മൈദ – 1/2 കപ്പ് 2) കടലമാവ് – 1/2 കപ്പ് 3) സവോള നീളത്തിൽ അരിഞ്ഞത് – 3 4) ഇഞ്ചി ചെറുതായി അരിഞ്ഞത് – ഒരു ചെറിയ കഷ്ണം 5) പച്ചമുളക് ചെറുതായി അരിഞ്ഞത്...

0

ചിക്കന്‍ കറിയും മുട്ട സിര്‍ക്കയും

നോമ്പ് തുറക്കൽ സ്‌പെഷ്യൽ !! ചിക്കന്‍ കറിയും മുട്ട സിര്‍ക്കയും ചിക്കന്‍ കറി: ഒരു കിലോ ചിക്കന്‍ കഴുകി മീഡിയം പീസായി കട്ട് ചെയ്തതില്‍ ഒരു tbs ചെറുനാരങ്ങ നീരും ,അര tsp മഞ്ഞള്‍പ്പൊടിയും ,ചിക്കനില്‍ പിടിക്കാന്‍ പാകത്തിന് അല്‍പ്പം ഉപ്പും ചേര്‍ത്തു നന്നായി മിക്സ് ചെയ്തു...

0

നാവില്‍ രുചിയൂറും നാടന്‍ ബീഫ് ഫ്രൈ എങ്ങനെയുണ്ടാക്കാം; ആര്‍ക്കും കഴിക്കാം

ബീഫ് ഫ്രൈ ഉണ്ടാക്കാന്‍ ആവശ്യമായവ: ബീഫ് 1 കിലോ സവാള 3. ഒരു വലുതും രണ്ട് ചെറുതും ഇഞ്ചി ഒരു വലിയ കഷണം വെളുത്തുള്ളി 8 – 10 പച്ചമുളക് 6 എണ്ണം മുളക്‌പൊടി 1 സ്പൂണ്‍ മല്ലിപ്പൊടി 1 സ്പൂണ്‍ മഞ്ഞള്‌പ്പൊടി – ½ സ്പൂണ്‍...

0

യൂറോപ്പ്യന്‍ ക്ലോസറ്റ് അപകടകാരി

കാലം പുരോഗമിച്ചപ്പോല്‍ നമ്മുടെ പലശീലങ്ങളും കാലത്തോടൊപ്പം മാറി. ആഢ്യത്തത്തിന്‍റെയും സൌകര്യത്തിന്‍റെയും ഒക്കെ ഭാഗമായി മിക്കവാറും എല്ലാ വീടുകളിലും ഇന്ന് യൂറോപ്യന്‍ ക്ലോസറ്റുകള്‍ ആണ് ഉപയോഗിക്കുന്നത്. വീട്ടില്‍ ഇന്ത്യന്‍ ക്ലോസറ്റ് വയ്ക്കാന്‍ പലര്‍ക്കും ഇന്ന് കുറച്ചില്‍ ആണ്. വീട്ടിലെ കാര്യം മാത്രം നോക്കേണ്ട, പൊതുസ്ഥലങ്ങളിലും, ഹോട്ടലുകളിലും എല്ലാം തന്നെ...

0

ഒരു പെണ്ണുകാണൽ

#ഒരു_പെണ്ണുകാണൽ പുരയും മേൽക്കൂരയും നിറഞ്ഞ് പെണ്ണൊരുത്തി നിൽക്കുന്ന ആധി അമ്മയ്ക്കും,, ഇവൾക്കേതാണ്ട് ഡിങ്കോൾഫിക്കേഷനുണ്ടെന്ന ത്വര നാട്ടുകാർക്കും ഉള്ളതുകൊണ്ട് നിവർത്തിയില്ലാതായ പാവം എന്നെ കുറിച്ച് ഞാൻ മുൻപ് പറഞ്ഞിട്ടുണ്ടല്ലോ…. അങ്ങനെ നാട്ടുകാരുടെ ആക്രാന്തം സഹിക്കാതായപ്പോഴാണ് മാട്രിമോണിയലുകളിലെ ഹിന്ദു യുവതി, 27 വയസ്, ആയി ഞാൻ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്…. പല...

0

മുഖക്കുരു വന്ന പാടുകൾ ചിക്കൻ പോക്സ് വന്ന പാടുകൾ എന്നിവ വെറും ഏഴ് ദിവസത്തിൽ മാറ്റാം

പല കൌമാരക്കാരിലും ഇന്ന് നീറുന്ന ഒരു പ്രശ്നമായി മാറിയിരിക്കുകയാണ് മുഖക്കുരുവും ചിക്കൻ പോക്സ് വന്ന പാടുകളും. പലരും സ്വന്തം മുഖക്കുരു കാരണം കണ്ണാടി നോക്കാന്‍ പോലും മടിക്കുന്നവര്‍ ആണ്. മറ്റു പലരാണെങ്കില്‍ അലോപ്പതി, ആയുര്‍വേദം, ഹോമിയോ എന്നിത്യാതി പരീക്ഷിച്ചു കുരുകളുടെയും പാടുകളുടെയും  എണ്ണം കൂട്ടിയവരും ആകും. എന്നാല്‍...

0

കൊതുകോ… നോ ടെൻഷൻ

കൊതുക് വീട്ടില്‍ എന്നല്ല പറമ്പിന്റെ പരിസരത്ത് പോലും വരാതിരിക്കാന്‍ മഴക്കാലമെത്തി..പുറകെ കൊതുകുകളും… പക്ഷേ വിഷമിക്കണ്ട കൊതുകിനെ പേടിക്കേണ്ട ആയുവേദത്തില്‍ ഇതിനുള്ള പ്രധിവിധി ഉണ്ട് . കൊതുകോ… നോ ടെൻഷൻ മനുഷ്യന്റെ ഏറ്റവും വലിയ ശത്രു ആരെന്ന് ചോദിച്ചാൽ ഇപ്പോൾ എല്ലാവർക്കും ഒരുത്തരമേ ഉള്ളൂ… കൊതുക്. മലമ്പനി , ഡെങ്കിപ്പനി,...

0

തിരമാലയെ സ്നേഹിച്ചവൾ

തിരമാലയെ സ്നേഹിച്ചവൾ പ്ലസ്‌ടു പരീക്ഷയിൽ എട്ട് നിലയിൽ പൊട്ടി ഹൃദയം തകർന്ന് ഇരിക്കുന്ന എന്നോട് ഉപ്പയുടെ വാക്കുക്കൾ ഇടി തീ പോലെ എന്റെ കാതുകളിൽ മുഴങ്ങി.. “..നിർത്തിക്കോ.. ഇതോടെ നിർത്തിക്കോ.. നിന്റെ പഠിപ്പും കുന്തോം എല്ലാം.. നീ ഒന്നും പഠിച്ചിട്ട് ഒരു കാര്യയോ ഇല്ല.. അ്ന്നെ ഒക്കെ...

0

ചില പഴങ്ങളും പച്ചക്കറികളും ഫ്രിഡ്ജിൽ സൂക്ഷിക്കരുത്

ചില  പഴങ്ങളും പച്ചക്കറികളും ഫ്രിഡ്ജിൽ സൂക്ഷിക്കരുത് ഭക്ഷണസാധനങ്ങള്‍ കേടുവരാതിരിക്കാന്‍ ശീതീകരിച്ചു സൂക്ഷിക്കുന്നത് നല്ല ഉപായമാണെന്നു നമുക്കെല്ലാം അറിയാം. എന്നാല്‍ ഭക്ഷണ പദാര്‍ത്ഥങ്ങളുടെയും കാര്യത്തില്‍ ഈ ധാരണ ശരിയല്ല. ചിലത് ശീതീകരിക്കുന്നത് ഭക്ഷണ സാധനങ്ങള്‍ കേടു വരുന്നതിനും കഴിക്കുന്നവരുടെ ആരോഗ്യത്തിനു ഹാനികരവുമായി തീരുന്നുണ്ട്. നമ്മള്‍ നിരന്തരം ഉപയോഗിക്കുന്ന അത്തരം...