Category: Salad

0

പാസ്ത സാലഡ് / Easy Pasta Salad

ചേരുവകൾ  പാസ്ത വേവിച്ചത്. ഒരു കപ്പ് ക്യാപ്‌സിക്കം. 1 എണ്ണം സോയാസോസ്. 1/2 ടീസ്പൂൺ ചില്ലി സോസ്. 1 ടീസ്പൂൺ ഒലിവ് ഓയിൽ. 1 സ്പൂൺ കുരുമുളക് പൊടി. 1 ടീസ്പൂൺ സവാള. 1 എണ്ണം തക്കാളി. 1 എണ്ണം വെളുത്തുള്ളി. 1 അല്ലി മല്ലിയില. കുറച്ച്...

0

ഡയറ്റ് സാലഡ്

രാത്രിയിൽ ലഘുഭക്ഷണം ആണ് ഉചിതം എന്ന് എല്ലാവര്ക്കും അറിയാം; പ്രതെയ്കിച്ചു എന്നെപോലെ കൊളെസ്ട്രോൾ ഉള്ളവർക്കും തടി ഉള്ളവർക്കുമെല്ലാം എത്ര ലഘുവായി കഴിക്കുന്നുവോ അത്രയും നല്ലതാണു; പ്രവാസികളായി ബാച്ചിലർസ് ആയി താമസിക്കുന്നവർക്ക് രാത്രി ഡിന്നറിനു ശീലിക്കാവുന്ന ഒരു സാലഡ് ആണ് ഇത്; നല്ല ശോധനയ്ക്കും നല്ല ഉറക്കത്തിനും എല്ലാം...

0

മല്ലിയില ചട്ണി

ചേരുവകള്‍ മല്ലിയില അരിഞ്ഞത് കാല്‍ക്കപ്പ് വെളുത്തുള്ളി 5 അല്ലി തേങ്ങ ചിരകിയത് ഒരുകപ്പ് കറിവേപ്പില, ഉപ്പ്പാകത്തിന് ഇഞ്ചി ഒരുകഷ്ണം തയ്യാറാക്കുന്നവിധം മല്ലിയില അരിഞ്ഞത്, വെളുത്തുള്ളി, തേങ്ങ ചിരകിയത്, കറിവേപ്പില, ഉപ്പ്, ഇഞ്ചി എന്നിവ മിക്‌സിയില്‍ ചമ്മന്തിപ്പരുവത്തില്‍ അരച്ചെടുക്കുക. ഒരു ചെറിയ കഷ്ണം ചെറുനാരങ്ങ പിഴിഞ്ഞ് കൂട്ടിക്കലര്‍ത്തി ഉപയോഗിക്കാം.

0

തൈര് സാലഡ് (ബിരിയാണി സ്പെഷ്യൽ)

തൈര് സാലഡ് (ബിരിയാണി സ്പെഷ്യൽ) തൈര് സാലഡ് ബിരിയാണിക്ക് സൈഡ് ആയി ഭൂരിഭാഗം പേരും ഇഷ്ടപെടുന്ന ഒന്നാണ്; പലരും പലരീതിയിൽ ഉണ്ടാക്കും.. ഇത് എന്റെ ഒരു രീതിയിൽ ചെയ്തതാണ്.. കഴിച്ചവർക്കെല്ലാം ഒരുപാടു ഇഷ്ടമായെന്നും വ്യത്യസ്തമായി തോന്നിയെന്നും പറയാറുണ്ട്.. ആർകെങ്കിലും ഉപകാരപ്പെട്ടാൽ സന്തോഷമായി.. ആവശ്യമുള്ള ചേരുവകകൾ: 1 )...

0

ഫ്രൂട്സ് സാലഡ് 

ഫ്രൂട്സ് സാലഡ്  ഒരു സാലഡ് ബൗളിൽ ഇഷ്ട്ടമുള്ള ഫ്രൂട്സ് ചെറുതായി മുറിച്ചിട്ട് ഓറഞ്ചു നീരും വെള്ളത്തിൽ പൊതിർത്തി വെച്ച ബാസിൽ സീഡും മധുരത്തിന് തേൻ അല്ലെങ്കിൽ പഞ്ചസാരയും ചേർത്തു ഒന്നു തണുപ്പിച്ചതിനു ശേഷം ഐസ്‌ ക്രീം ചേർത്തോ അല്ലാതെയോ സെർവ് ചെയ്യാം … Poste by :...

0

ഓട്സ് കുൽഫി

ഓട്സ് – അരക്കപ്പ് പാൽ – ഒരു കപ്പ് ബദാം / പിസ്ത (നീളത്തിൽ അരിഞ്ഞത്) – ഒരു വലിയ സ്പൂൺ ശർക്കര – പാകത്തിന് കുങ്കുമപ്പൂവ് – ആവശ്യത്തിന് പാകം ചെയ്യുന്ന വിധം ഓട്സ് നന്നായി പൊടിച്ചെടുക്കുക. അതിലേക്ക് രണ്ടാമത്തെ ചേരുവ ചേർത്തു നന്നായി യോജിപ്പിക്കുക....

0

തേന്‍ ചേര്‍ത്ത ഫ്രൂട്ട് സലാഡ്

വളരെ ഹെല്‍ത്തിയായ ഒരു സലാഡാണിത്. നിങ്ങള്‍ ഡയറ്റിലാണെങ്കില്‍ ഉച്ചഭക്ഷണം കഴിച്ചശേഷം അല്പം സലാഡ് കഴിക്കാം. കൂളിങ് എഫക്ട് കിട്ടും. തയ്യാറാക്കിയാല്‍ നാലഞ്ചുദിവസം ഫ്രിഡ്ജില്‍ വെച്ചും ഇത് ഉപയോഗിക്കാം. തേന്‍ ചേര്‍ത്ത ഫ്രൂട്ട് സലാഡ് ചേരുവകള്‍: ആപ്പിള്‍: ചെറുതായി നുറുക്കിയത് ഒന്ന് പഴുത്ത മാങ്ങ: ഒന്ന് ചെറുതായി നുറുക്കിയത്...

0

ഫ്രൂട്സ് കുറുമ

ചേരുവകള്‍: ആപ്പിള്‍, മാങ്ങ, പൈനാപ്പിള്‍ – രണ്ട് കപ്പ് (ചതുരക്കഷ്ണങ്ങള്‍ ആക്കി മുറിച്ചത്) മാതള നാരങ്ങ അല്ലികള്‍ – അരക്കപ്പ് അണ്ടിപ്പരിപ്പ് – 15- 20 എണ്ണം ഉണക്കമുന്തിരി – 20-25 എണ്ണം അണ്ടിപ്പരിപ്പ് കുതിര്‍ത്തത് – 12 എണ്ണം സവാള ഫ്രൈ ചെയ്തത് – ഒരെണ്ണം പച്ചമുളക് – 3 എണ്ണം കറുവപ്പട്ട -1 കഷ്ണം ബേലീഫ് –...

1

മംഗോ ഫലൂദ (Mango Falooda)

Mango Falooda ചേരുവകൾ മാമ്പഴം-2എണ്ണം മിക്സഡ് ഫ്രൂട്ട്സ്-11/2കപ്പ് ട്യൂട്ടി ഫ്രൂട്ടി,നട്ട്സ്,ചെറി-ആവശ്യത്തിന് പഞ്ചസാര-പാകത്തിന് പാൽ-1കപ്പ് മിൽക്ക്മെയ്‌ഡ്-1/4കപ്പ് വാനില ഐസ്ക്രീം-ആവശ്യത്തിന് കസ് കസ്/സബ്ജ സീഡ്സ്-1സ്‌പൂൺ വെർമിസെലി-1/4കപ്പ് തയ്യാറാക്കുന്ന വിധം ഒരു ബൗളിൽ ഫ്രുട്ട്സ് അരിഞ്ഞത്,നട്ട്സ്,ട്യുട്ടി ഫ്രൂട്ടി പാകത്തിന് പഞ്ചസാര ചേർത്തു യോജിപ്പിച്ചു ഫ്രിഡ്ജിൽ വെക്കുക.. മാമ്പഴം ചെറിയ കഷ്ണങ്ങൾ ആക്കിയതും...

ഫ്രൂട്സ് സലാഡ് 0

ഫ്രൂട്സ് സലാഡ്

ഫ്രൂട്സ് സലാഡ് —————— ഞാൻ ഇവിടെ ഉപയോഗിച്ചിരിക്കുന്നത് മാങ്ങാ ,ആപ്പിൾ ,ഏത്തപ്പഴം ,പിയർ ,ഈന്തപ്പഴം ,ക്യാഷ്യു ,പിസ്ത ,റൈസിൻ എന്നിവ യാണ് നിങ്ങൾക്ക് ഇഷ്ടമുള്ള പഴങ്ങൾ ഉപയോഗിക്കാം. ഫ്രൂട്സ് എല്ലാം ചെറുതായി നുറുക്കി ആവശ്യത്തിന് പഞ്ചസാര ഇട്ടു ഫ്രിഡ്ജിൽ തണുക്കാൻ വെക്കുക.സെർവ് ചെയ്യുന്ന സമയത്തു ആദ്യം ബൗളിൽ...