Category: Recipes

0

ഞാൻ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും എല്ലാം ഉറപ്പിച്ചില്ലേ.. ഒന്നു സംസാരിക്കാൻ കൂടി സമ്മതിച്ചില്ല..

മീനാക്ഷിയുടെ വിവാഹം… രചന : Rajesh Dhibu പച്ച വിരിച്ച നെൽപാടങ്ങളുടെ വഴിയിലൂടെയുള്ള ആ യാത്രയിൽ അവനു വഴി തെറ്റിയോ എന്നൊരു സംശയം. “”അച്ഛാ നമ്മൾ വഴി തെറ്റിയെന്ന് തോന്നുന്നു..”” ഈ പാടത്തിന് ഒരു അവസാനവുമില്ലേ.. കുറേ നേരമായല്ലോ.. മനസ്സിൽ പറഞ്ഞത് പുറത്തു പറയാൻ അവൻ ധൈര്യം...

0

അമ്മേ…എന്റെ അച്ഛൻ ആരാ എന്ന് ഇത് വരെ പറയാത്തത് എന്താ…

രചന : ശ്രീ ഹരി……. അമ്മേ…എന്റെ അച്ഛൻ ആരാ എന്ന് ഇത് വരെ പറയാത്തത് എന്താ..എനിക്ക് കാണാൻ കൊതിയാകുന്നു എന്ന സംസാരം കേട്ടിട്ടാണ് കടയിൽ ചായ കുടിച്ചു കൊണ്ടിരുന്ന ഞാൻ തലയുയർത്തി നോക്കുന്നത്.. നോക്കിയപ്പോൾ ആ ചായ കട നടത്തുന്ന ലെച്ചുവിന്റെ 4 വയസ്സുള്ള മോളുടെ വക...

0

അവളോ സെന്റും അടിച്ചു ആരെയും കൂസാതെ നടക്കുന്നു… വീട്ടുജോലിക്ക് ഭർത്താവും ഉണ്ടല്ലോ…

അവൻ ഒരു പെങ്കോന്തൻ, കഷ്ടം! രചന : R Muraleedharan നിമിഷയുടെ കഴുകിയ വസ്ത്രം ടബ്ബിൽനിന്നും എടുത്ത് ടെറസ്സിൽ വിരിക്കുകയായിരുന്നു അവൻ. ഓഫീസിൽ പോകാൻ സമയവുമായി. കൃത്യം അഞ്ചരക്ക് എണീക്കയാണ് അവന്റെ പതിവ്. എന്തോ, മൊബൈൽ സമയത്തിന് ശബ്ദിച്ചില്ല. ഇന്നലെ കിടന്നതും താമസിച്ചുപോയി. അയ നിരക്കെ അവൻ...

0

ഭാര്യ വന്നിട്ടില്ല. വരണ്ട സമയം കഴിഞ്ഞു. അയാളുടെ മനസ്സിൽ പല ചിന്തകൾ ഉരുണ്ട് കൂടി…

പോക്ക് കേസ് രചന : Anil Mathew Kadumbisseril ആറ് മണിയുടെ ബസ് പിടിക്കാൻ ബസ്റ്റോപ്പിലേക്ക് ഓടുകയാണ് ബാലു. എറണാകുളത് വച്ചൊരു ഇന്റർവ്യൂ ഉണ്ട് ഗൾഫിലേക്ക്. കുറെപ്രാവശ്യം പോയിയെങ്കിലും ഒന്നും ശരിയായില്ല.. ഇത് കിട്ടും എന്നുറപ്പാണ്.. അത് കൊണ്ട് സമയത്തു തന്നെ അവിടെ എത്താനുള്ള ധൃതിയിൽ ആണ്താനും....

0

“നീ കള്ളം പറയല്ലേ ബാലാ; നിനക്ക് അവളോട്‌ വല്ല മോഹവും ഉണ്ടെങ്കില്‍ അതിനിങ്ങനെ പക പോക്കരുത്”

ചതിയുടെ ഒടുവില്‍ രചന : Samuel George “ദേവാ, നിന്റെ ഭാര്യ നിന്നെ ചതിക്കുകയാണ്. ഇനിയും ഞാനത് പറഞ്ഞില്ലെങ്കില്‍, ഒരു പക്ഷെ നിനക്ക് നിന്റെ ജീവന്‍ തന്നെ നഷ്ടപ്പെട്ടെന്നിരിക്കും” ബാലന്റെ നാവില്‍ നിന്നും വീണ വാക്കുകള്‍ ദേവനെ ഞെട്ടിക്കുകയല്ല ചെയ്തത്, അതവനെ കോപാന്ധനാക്കിക്കളഞ്ഞു. “വൃത്തികെട്ട നായെ, എന്റെ...

0

ഷാജിയെ ഇതും നടക്കില്ല ട്ടാ , അവർ നിന്നെ കുറിച്ചു എല്ലാം അറിഞ്ഞിരിക്കുന്നു .എന്നെ മുട്ടം തെറി പറഞ്ഞില്ല എന്നെ ഉള്ളു….

അപ്രതീക്ഷ യാത്ര രചന : Shaji Shaa പെണ്ണുകാണൽ ചടങ്ങും കഴിഞ്ഞു പോകുന്ന വഴിക്ക് തന്നെ ബ്രോക്കറുടെ ഫോൺ റിങ്ങ് ആയി . ബ്രോക്കർ ഫോൺ എടുക്കും മുന്നെ ആയി എന്നോട്‌ പറഞ്ഞു പെണ്ണു വീട്ടിൽ നിന്നാ . , ബ്രോക്കർ വെറും മൂളൽ മാത്രമേ ഉള്ളൂ...

0

വധുവിന്റെ അമ്മയുടെ പേരിന്റെ സ്ഥാനത്ത് കണ്ടത്‌ അവളുടെ പേരായിരുന്നു.”അഞ്ജലി !”

രചന : Jishanth Konolil “നിനക്ക് ഈ സാരി അല്ലാതെ വേറെ ഒന്നും ഉടുക്കാൻ അറിയില്ലേ….. എങ്ങോട്ട് ഇറങ്ങിയാലും ഒരു സാരി, അല്ലെങ്കിൽ ചുരിദാർ. അലമാറായിൽ അട്ടിക്ക് വെക്കാനല്ല ആ വാങ്ങിച്ചു വെച്ചിരിക്കുന്നതൊന്നും.” അതുവരെ അവളോടുണ്ടായിരുന്ന ദേഷ്യമെല്ലാം ഒറ്റയടിക്കാണ് പുറത്ത് വന്നത്. വണ്ടി സ്റ്റാട്ടാക്കി കൂട്ടുകാരന്റെ വിവാഹ...

0

വരാൻ പോകുന്നത് എല്ലാം കണ്ടറിയാം.. മിണ്ടാപുച്ചകളാ ഈ കാലത്ത് കലം ഉടയ്ക്കുന്നത്…

മംഗല്യ മുഹൂർത്തം രചന : Rajesh Dhibu “”ഏട്ടാ പെണ്ണ് സൂപ്പറായിട്ടോ”” “”. മോൾക്ക് ഇഷ്ടായോ.”” “”ഏട്ടന് ഇതിനേക്കാളും നല്ലതിനെ വേറെ കിട്ടില്ലാട്ടോ… വിടാതെ മുറുകെ പിടിച്ചോ .”” “”. പിന്നെ ശകലം നാണക്കാരിയാണെന്ന് തോന്നുന്നു… “” “”ഏട്ടനെ പറ്റി ചോദിക്കുമ്പോൾ നാണം കൊണ്ട് തല കുനിച്ചുകളയും.””...

0

കിടിലൻ പേപ്പർ ചിക്കൻ തയാറാക്കാം

മസാലപ്പൊടികളുടെ അകമ്പടിയില്ലാതെ തന്നെ തനി നാടൻ കുരുമുളകരച്ച സ്പൈസി ചിക്കൻ എങ്ങനെ തയാറാക്കാമെന്നു നോക്കാം. ചേരുവകൾ : ചിക്കൻ – 1 കിലോ   കുരുമുളക് – 2 ടേബിൾസ്പൂൺ   ചെറിയ ജീരകം – 1 ടീസ്പൂൺ   വലിയ ജീരകം – 2 ടീസ്പൂൺ...