Category: Pudding

0

വായിലിട്ടാൽ അലിഞ്ഞു പോകുന്ന ക്യാരമൽ റവ പുഡ്ഡിംഗ് !!

ചൈനാഗ്രാസ്സോ ജലാറ്റിനോ ഓവനോ ഒന്നും വേണ്ട ഈ ടേസ്റ്റി പുഡ്ഡിംഗ് തയാറാക്കാൻ… ചേരുവകൾ  പാൽ-1.5 കപ്പ് പഞ്ചസാര -1/2-3/4 കപ്പ് റവ -2 tbsp നെയ്യ് -1 tsp മുട്ട-1 വാനില എസ്സെൻസ് -1/2 tsp തയ്യാറാക്കുന്ന വിധം  ക്യാരമൽ സിറപ്പ് ന് പഞ്ചസാര-1/4 കപ്പ് ആദ്യം...

0

എളുപ്പം തയ്യാറാക്കാം നാടന്‍ ബ്രഡ് പുഡ്ഡിംഗ്

പുഡ്ഡിംഗ് കഴിക്കാന്‍ ഒട്ടുമിക്കയാളുകള്‍ക്കും ഇഷ്ടമാണ്. എന്നാല്‍ പലര്‍ക്കും ഇത് എങ്ങിനെയാണ് ഉണ്ടാക്കുക എന്ന് അറിയില്ല. ശരിക്കും വളരെ എളുപ്പത്തില്‍ കുറഞ്ഞ സമയം കൊണ്ട് ഉണ്ടാക്കാവുന്നതാണ് പുഡ്ഡിംഗുകള്‍. എളുപ്പത്തില്‍ നാടന്‍ ബ്രഡ്ഡ് പുഡ്ഡിംഗ് എങ്ങിനെയാണ് ഉണ്ടാക്കുക എന്ന് നോക്കാം ആവശ്യമായ വസ്തുക്കള്‍ബ്രഡ് 6 എണ്ണംപാല്‍ 1 കപ്പ്വാനിലഎസന്‍സ് 1ടീസ്പൂണ്‍ബട്ടര്‍...

0

Layered biscuit custard pudding

ചേരുവകൾ പാല്‍- 1/2 ലിറ്റര്‍ മാരി ബിസ്ക്കറ്റ്-1 പായ്ക്കറ്റ് മില്‍ക്ക് മെയ്ഡ്-1/2 ടിന്‍ കസ്റ്റാര്‍ഡ് പൗഡര്‍- 2 ടേബിള്‍ സ്പൂണ്‍ ചൈനാഗാസ്-10 ഗ്രാം ഷുഗര്‍- ആവശ്യത്തിന് നെസ്കഫേ-1/2 ടീസ്പൂണ്‍ ഫുഡ് കളര്‍-yellow n stroberry തയ്യാറാക്കുന്ന വിധം പാലില്‍ മില്‍ക്ക്മെയ്ഡും ആവശ്യമുള്ളത്ര ഷുഗറും ചേര്‍ത്ത് തിളപ്പിക്കുക. ചൈനാഗ്രാസ്...

0

കോഫീ കസ്റ്റാർഡ് / Coffee custard

ചേരുവകൾ പാൽ അര ലിറ്റർ മുട്ട 4 പഞ്ചസാര പൊടിച്ചത് 1 കപ്പ് മിൽക്ക് മെയ്ഡ് 1 കപ്പ് വാനില എസ്സൻസ്സ് 2 ട്ടീസ്പൂൺ ബ്രൂ കാപ്പി പൊടി 1 ട്ടീസ്പൂൺ തയ്യാറാക്കുന്ന വിധം പാൽ തിളപ്പിച്ച് ഇറക്കി തണുക്കാൻ വയ്ക്കുക.കുറച്ച് പാലിൽ കാപ്പിപ്പൊടി ഇളക്കുക. ഒരു...

0

ഓവൻ ഇല്ലാതെ ഡെസിക്കേറ്റഡ് കോക്കനട്ട് വീട്ടിൽ തയ്യാറാക്കാം…

ഐസ് ക്രീമിലും സ്വീറ്റ്‌സിലും കറിയിലും ഒക്കെ ഉപയോഗിക്കുന്ന ഡെസിക്കേറ്റഡ് കോക്കനട്ട് വീട്ടിൽ തയ്യാറാക്കി എടുക്കാവുന്നതേ ഉള്ളു… ചേരുവകൾ തേങ്ങ – 1 തയ്യാറാക്കുന്ന വിധം തേങ്ങ ചിരട്ടയിൽ നിന്ന് മാറ്റി എടുക്കുക . തേങ്ങയുടെ കറുത്ത ഭാഗം കത്തിയോ പീലറോ കൊണ്ട് എടുത്തു കളയുക . ശേഷം മിക്സിയിൽ...

0

Carrot &nutty custard

ചേരുവകൾ  പാൽ- ഒരു പായ്ക് മിൽക് മെയ്ട് – 3/4 ടിൻ കസ്റ്റാർഡ് പൗഡർ -2 ടേബിൾ സ്പൂൺ കാരറ്റ് വലുത് – 1 പഞ്ചസാര -2 ടേബിൾ സ്പൂൺ നെയ്യ് – 2 ടീസ്പൂൺ അണ്ടി പരിപ്പ് -50 ഗ്രാം വാനില എസ്സൻസ് – 2...

0

കോക്കനട്ട് മിൽക്ക് പുഡ്ഡിംഗ്  (തേങ്ങാപാൽ പുഡ്ഡിംഗ്)

ഇത് വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന ഒരു രുചികരമായ പുഡ്ഡിംഗ് ആണ്.ഒഴിവു ദിവസങ്ങളിലെ ഒത്തുചേരലുകൾക്ക് മധുരം പകരാൻ അധികം ബുദ്ധിമുട്ടാതെ പെട്ടെന്ന് തയാറാക്കാം. ചേരുവകൾ: തേങ്ങാപാൽ – ഒരു കപ്പ്. പാൽ-ഒരു കപ്പ് ചൈനാഗ്രാസ് – 5 ഗ്രാം വെള്ളം-കാൽ കപ്പ് പഞ്ചസാര -5 ടേബിൾ സ്പൂൺ കണ്ടെൻസ്‌ഡ്...