Category: News

0

കേരളത്തില്‍ നിപാ വൈറസ് സാന്നിദ്ധ്യം വീണ്ടും സ്ഥിരീകരിച്ചതോടെ വാട്ട്സാപ്പ് ഡോക്ടര്‍മാര്‍ 🤬

കേരളത്തില്‍ നിപാ വൈറസ് സാന്നിദ്ധ്യം വീണ്ടും സ്ഥിരീകരിച്ചതോടെ വാട്ട്സാപ്പ് ഡോക്ടര്‍മാര്‍ 🤬നമ്മുടെ അറിവില്ലായ്മ ചൂഷണം ചെയ്ത് അസത്യ പ്രചരണം ആരംഭിക്കയും നമ്മളില്‍ പലരും അത് ഫോര്‍വേഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ❎പ്രചാരണവും ✅വാസ്തവവും ഇതാണു… ❎∙ മാസ്ക് ധരിച്ചുമാത്രം പുറത്തിറങ്ങുക. വായ‍ുവിലൂടെ രോഗം പകരും ✅(വാസ്തവം: രോഗികളോടു നേരിട്ട്...