Category: kuruma

0

നവരത്ന കുറുമ

ഇത് ഒരു നോര്‍ത്ത് ഇന്ത്യന്‍ ഡിഷാണ്.ഞാന്‍ എെന്‍റ രീതിയില്‍ ആണ് ഉണ്ടാക്കിയത് ചേരുവകള്‍ പനീര്‍ – 200 gm ്ഗ്രീന്‍പീസ്-1/2കപ്പ്(കുതിര്‍ത്തത്) ഉരുളക്കിഴങ്ങ് -1(ചെറിയ കഷ്ണങ്ങളാക്കിയത്) സവാള -2 തക്കാളി -1(കഷ്ണങ്ങളാക്കിയത്) ആപ്പിള്‍ -1/4കപ്പ് പൈനാപ്പിള്‍ 1/4കപ്പ് പച്ചമുളക് -2 മുളകുപൊടി – 1 spoon മല്ലിപ്പൊടി 1/2...