Category: Health

0

Hair Oil ll താരനും, മുടികൊഴിച്ചലും മാറി മുടി നന്നായി വളരാൻ എണ്ണ ഇങ്ങനെ ഒന്ന് ഉപയോഗിക്കൂ .

ചേരുവകൾ  Velichenna – Shallots – 25 nos Curry leaves Goosberry – 7 Fenugreek – 2 tbl spn Pepper – 7 nos Aloe vera Oilve oil -100 ml Vitamin E capsule തയ്യാറാക്കുന്ന വിധം  ആദ്യം പറഞ്ഞ...

പ്രസവ ശേഷം തടി കുറക്കാന്‍ ഇതിലും നല്ല മാര്‍ഗ്ഗം വേറെയില്ല | 0

പ്രസവ ശേഷം തടി കുറക്കാന്‍ ഇതിലും നല്ല മാര്‍ഗ്ഗം വേറെയില്ല |

സിസേറിയന്‍ ചിലര്‍ ഭയപ്പെടുന്നത് വയര്‍ ചാടുമെന്നുള്ള ഭയം കൊണ്ടു കൂടിയാണ്. സാധാരണ ഗതിയില്‍ തന്നെ വയര്‍ ചാടിയാല്‍ കുറയാന്‍ ബുദ്ധിമുട്ടാണ്. പ്രത്യേകിച്ച് പ്രസവശേഷം. അപ്പോള്‍ സിസേറിയന്റെ കാര്യം പറയേണ്ടതുണ്ടോ. സിസേറിയനെ തുടര്‍ന്ന് വയര്‍ ചാടുന്നത് സ്വാഭാവികമാണ്. ഈ വയര്‍ കുറയ്ക്കാന്‍ അത്ര എളുപ്പമല്ല. എന്നാല്‍ നടക്കില്ലെന്നു പറയാനുമാവില്ല....

0

തടിക്കുറയ്ക്കാന്‍ പുതിയ ട്രിക്ക്; പനീര്‍ ടിക്ക

ഈ വിഭത്തില്‍ എണ്ണ ഉപയോഗിച്ച് വറുക്കുന്ന ചേരുവകള്‍ ഒന്നും തന്നെ ഇല്ല. അതുകൊണ്ട് തന്നെ ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറെ കലോറി കുറഞ്ഞ ഏറെ അനുയോജ്യമായ വിഭവമാണ് പനീര്‍ ടിക്ക. പനീറില്‍ കൂടുതലും പ്രോട്ടീന്‍ നിറഞ്ഞതിനാല്‍ ഇത് ശരീരത്തിലെ ഉപാചയപ്രവര്‍ത്തനങ്ങളെ മെച്ചപ്പെടുത്താന്‍ സഹായിക്കുകയും അത് വഴി ശരീരഭാരം...

0

അതിരാവിലെ ഉലുവ വെള്ളം കുടിച്ചാലുള്ള ​ഗുണങ്ങൾ ഇവയാണ് !

ഉലുവ വെളളം കുടിക്കുന്നത് ആരോഗ്യത്തിന് ഒരുപാട് ഗുണം ചെയ്യും. ഉലുവയിട്ട് വെള്ളം തിളപ്പിച്ചതിന് ശേഷമാണ് ഉപയോഗിക്കുക. ഇത് വെറും വയറ്റില്‍ രാവിലെ കുടിക്കുന്നതാണ് നല്ലത്. ഒട്ടുമിക്ക ആഹാരപദാർത്ഥങ്ങളിലും ഉലുവ ചേർക്കുന്നത് മലയാളികളുടെ പതിവ് രീതിയാണ്. ചെറിയൊരു കയ്പ്പ് ഉണ്ടെങ്കിലും ഉലുവയെ അങ്ങനെ ഒഴിവാക്കാന്‍ കഴിയില്ല. ഫോളിക് ആസിഡ്,...

0

മുട്ടയുടെ മഞ്ഞ കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഇതുകൂടി അറിയുക

പലര്‍ക്കുമുള്ള സംശയമാണ് മുട്ടയാണോ മുട്ടയുടെ വെള്ളയാണോ നല്ലതെന്ന കാര്യം. മുട്ടയുടെ വെള്ള മാത്രം കഴിക്കുന്നത് കലോറിയും പൂരിത കൊഴുപ്പും കുറയ്ക്കാന്‍ സഹായിക്കും. മുട്ടയില്‍നിന്ന് മഞ്ഞ നീക്കിയാല്‍ അവ കൊളസ്ട്രോള്‍ മുക്തമായി. മഞ്ഞ നീക്കിയാലും വെള്ള കുറഞ്ഞ കൊഴുപ്പുള്ള പ്രോട്ടീനാല്‍ സമ്പന്നമാണ്. ഉയര്‍ന്ന പ്രോട്ടീന്‍ അളവ് ശരീര പേശികളെ...

0

ദേഷ്യം വര്‍ദ്ധിപ്പിക്കുന്ന ആറ് തരം ഭക്ഷണങ്ങള്‍ ഒഴിവാക്കാം

നന്നായി ഭക്ഷണം കഴിക്കുകയും ആരോഗ്യകരമായി ജീവിക്കുകയും ചെയ്താല്‍ സന്തോഷത്തോടെ ഇരിക്കാമെന്നാണ് പൊതുവെയുള്ള വയ്പ്പ്. എന്നാല്‍ ചിലതരം ഭക്ഷണങ്ങള്‍ കഴിച്ചാല ദേഷ്യം വര്‍ദ്ധിക്കുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. അത്തരത്തില്‍ ദേഷ്യം വര്‍ദ്ധിപ്പിക്കുന്ന 6 തരം ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം… 1, എരിവും പുളിവുമുള്ള ഭക്ഷണം- സമ്മര്‍ദ്ദം ഉള്ള സമയത്ത് എരിവും...

0

LCHF ആവശ്യമോ അനാവശ്യമോ? നിങ്ങൾ തീരുമാനിക്കൂ Dr.Satish Bhat S.

താഴെ കാണുന്ന വീഡിയോ ഒന്ന് കണ്ടു നോക്കൂ… കൂടുതൽ രുചികരമായ റെസിപ്പികൾക്കായി ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ Subscribe this channel LCHF ആവശ്യമോ അനാവശ്യമോ? നിങ്ങൾ തീരുമാനിക്കൂ |Dr.Satish Bhat S.|Diabetic Care Dr.Satish Bhat S. Diabetologist &...

0

ആരോഗ്യത്തിനും സൗന്ദര്യത്തിനും ആപ്പിൾ

ദി​വ​സ​വും ആ​പ്പി​ൾ ക​ഴി​ക്കു​ന്ന​തു ഡോ​ക്ട​റെ ഒഴിവാക്കാൻ സ​ഹാ​യി​ക്കു​മെ​ന്ന​തു പ​ഴ​മൊ​ഴി. പ​ഠ​ന​ങ്ങ​ൾ തെ​ളി​യി​ക്കു​ന്ന​തും അ​തു​ത​ന്നെ. ഹൃ​ദ​യാ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ന്ന​തി​നും കാ​ൻ​സ​റി​നെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നും ച​ർ​മ​സം​ര​ക്ഷ​ണ​ത്തി​നും ആ​പ്പി​ൾ ഉ​ത്ത​മം. * ആപ്പി​ളി​ല​ട​ങ്ങി​യി​രി​ക്കു​ന്ന ഫ്ളേ​വ​നോ​യ്ഡ്, പോ​ളി​ഫീ​നോ​ൾ​സ് എ​ന്നീ ശ​ക്തി​യേ​റി​യ ആ​ൻ​റി​ഓ​ക്സി​ഡ​ൻ​റു​ക​ൾ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും യു​വ​ത്വം നി​ല​നി​ർ​ത്തു​ന്ന​തി​നും സ​ഹാ​യ​കം. * 100 ഗ്രാം ​ആ​പ്പി​ൾ ക​ഴി​ക്കു​ന്ന​തി​ലൂ​ടെ...

0

അച്ചാര്‍ രുചികരമാണ് പക്ഷെ ഗര്‍ഭിണികള്‍ അധികം കഴിച്ചാൽ സംഭവിക്കുന്നത് ഇതാണ്

നമ്മള്‍ മലയാളികള്‍ക്ക് ഏറ്റവും പ്രീയപ്പെട്ട ഒന്നാണ് അച്ചാറുകള്‍. അതുകൊണ്ട് തന്നെ നമ്മളില്‍ പലര്‍ക്കും ഇത് ഒഴിവാക്കാന്‍ പറ്റാത്ത ഒന്നാണ.്‌എന്തൊക്കെയുണ്ടായാലും ഊണിന് ഒരിത്തിരി അച്ചാറില്ലെങ്കില്‍ തൃപ്തിവരില്ല.ഇതുണ്ടെങ്കില്‍ പിന്നെ വെറെയൊന്നും വേണ്ടി വരില്ല. അതാണ് അച്ചറിന്റെ രുചി.കൊച്ചു കുട്ടികള്‍ മുതല്‍ പ്രായം ചെന്നവര്‍ വരെ ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ് ഇത്.അച്ചാറുകള്‍...