Category: Chammanthi

0

തേങ്ങ ചമ്മന്തിപൊടി

ദോശക്കും ഇഡ്‌ലിക്കും ചപ്പാത്തിക്കും എന്തിനു ഊണിനു പോലും ഉപയോഗിക്കാവുന്ന ഒന്നാണ് തേങ്ങ ചമ്മന്തിപൊടി… നല്ല നാടൻ നെയ്യ് തൂവിച്ച മൊരുമൊര ദോശക്കു ഒന്നൂടെ കേമം… നല്ല പാത്രത്തിൽ അടച്ചു സൂക്ഷിച്ചാൽ ഒന്ന് രണ്ട് മാസം കേടാകാതെ ഉപയോഗിക്കാം… ഞാൻ ചമ്മന്തിപൊടി തയ്യാർ ആക്കുന്ന വിധം പറഞ്ഞു തരം.....

0

ഉള്ളി തക്കാളി ചമ്മന്തി

ഹായ്… ഈ ചമ്മന്തി ഉണ്ടെങ്കിൽ പിന്നെ ചൊറിനൊപ്പം കഴിക്കാൻ വേറൊന്നും വേണ്ട.cooking ഒന്നും തന്നെയില്ലാട്ടോ.വെറും 2 മിനുറ്റ് മതി ഉണ്ടാക്കാൻ… തയ്യാറാക്കുന്ന വിധം  ഒരു സവാളയും,ഒരു തക്കാളിയും,2 പച്ചമുളകും,കുറച്ചു കറിവേപ്പിലയും ഉപ്പും ചേർത്തു നന്നായി ചതക്കുകയോ,തിരുമ്മി എടുക്കുകയോ ചെയ്യുക.ഇതിൽ 2 tsp വെളിച്ചെണ്ണ ചേർത്തു മിക്സ് ചെയ്യുക.ന്നിട്ടു...

0

ഉപ്പുമാങ്ങ ചാലിച്ചത്

ഉപ്പുമാങ്ങ ചാലിച്ചത് ഒന്നോ രണ്ടോ ഉപ്പിലിട്ട മാങ്ങ എടുത്ത് ഒന്ന് കഴുകി എടുക്കുക.മൂനാല് ചെറിയ ഉള്ളി രണ്ടു പച്ചമുളക് കുറച്ചു ചതച്ചമുളക്‌ ഒരിതൾ കറിവേപ്പില ഇവ എല്ലാം നന്നായി ചതച്ചെടുത്തു ഉപ്പു മാങ്ങയുടെ മുകളിൽ ഇട്ട് കൈകൊണ്ടു നന്നായി ഞെരടി യോജിപ്പിക്കുക.കുറച്ചു പച്ച വെളിച്ചെണ്ണ കൂടി ഒഴിച്ച്...

0

ഉള്ളി മുളക് കഞ്ഞി

Chilly Onion Rice Soup (ഉള്ളി മുളക് കഞ്ഞി ) കേരളക്കാരുടെ ദേശീയ ഭക്ഷണമാണ് കഞ്ഞി , പ്രത്യേകിച്ച് ഞങ്ങൾ മലപ്പുറത്ത് കാർക്ക് കഞ്ഞിയില്ലാതെ ഒരു ജീവിതം ചിന്തിക്കാൻ കൂടി കഴിയില്ല . അത് കൊണ്ട് തന്നെ കഞ്ഞിയിൽ പല വെറൈറ്റികളും നമ്മൾ കണ്ട് പിടിച്ചിട്ടുണ്ട് ,...

0

ഉള്ളി ചട്ണി (Onion Chutney)

ഉള്ളി ചട്ണി (Onion Chutney) സവാള ഇടത്തരം രണ്ടെണ്ണം വറ്റൽ മുളക് എരുവിന് ആവശ്യമായത് ഉഴുന്ന് പരിപ്പ് ഒരു ടീസ്പൂൺ കടലപ്പരിപ്പ് രണ്ടു ടീസ്പൂൺ ഇഞ്ചി പൊടിയായി അരിഞ്ഞത് ഒരു ടീസ്പൂൺ വെളുത്തുള്ളി അല്ലി മൂന്നെണ്ണം പുളി അര ടീസ്പൂൺ എണ്ണ ഉപ്പു ശർക്കര അര ടീസ്പൂൺ...

0

ഉള്ളിയും കാന്തകാരിമുളകും ഉടച്ചത്.

ഉള്ളിയും കാന്തകാരിമുളകും ഉടച്ചത്. പെട്ടെന്നുണ്ടാക്കാവുന്ന ഒരു തരം ചമ്മന്തി. നന്നായി വിശക്കുമ്പോള്‍ നല്ല്ല ചുടു ചോറിന്റെയും തൈരിന്റെയും കൂടെ കഴിക്കാവുന്നത്. . പച്ച കപ്പ പുഴുങ്ങിയതിന്റെ കൂടെ ബെസ്റ്റ് ആണിത്. കത്തി, ടിസ്പൂണ്‍ എല്ലാം ആദ്യമേ തന്നെ ദൂരേക്ക് മാറ്റിവെക്കുക. ഈ വക ഐറ്റംസ് ഉപയോഗിച്ചാല്‍ ഇതിന്റെ...

0

ഉണക്കമീൻ ചുട്ടിടിച്ചത്

ഉണക്കമീൻ ചുട്ടിടിച്ചത് 1.ഉണക്കമീൻ – 100 ഗ്രാം 2.ചുവന്നുള്ളി – 4 എണ്ണം 3.വറ്റൽ മുളക് – 3 4.കറിവേപ്പില -ഒരു തണ്ട് ഉപ്പ് – പാകത്തിന് വെളിച്ചെണ്ണ – പാകത്തിന് 1.ഉണക്കമീൻ – 100 ഗ്രാം 2.ചുവന്നുള്ളി – 4 എണ്ണം 3.വറ്റൽ മുളക് –...

0

മുളക് ചമ്മന്തി

മുളക് ചമ്മന്തി വറ്റല്‍ മുളക് – 15 എണ്ണം ചുവന്നുള്ളി – 10-12 എണ്ണം കറിവേപ്പില – 2 കതിര്‍ വാളന്‍ പുളി കുരു കളഞ്ഞത് – ഒരു നെല്ലിക്ക വാലുപ്പത്തില്‍ ഉപ്പ് വെളിച്ചെണ്ണ ചൂടായ ഒരു ചീനച്ചട്ടിയില്‍ വറ്റല്‍ മുളക് ഇട്ടു നന്നായി ചൂടാക്കി എടുത്തു...

0

ചെമ്മീൻ ചമ്മന്തിപ്പൊടി

ചെമ്മീൻ ചമ്മന്തിപ്പൊടി ഉണക്കച്ചെമ്മീൻ കഴുകിയതിനു ശേഷം എണ്ണ തൊടാതെ വറുത്തെടുക്കുക… ചൂടോടെ മുള്ളു തെരങ്ങിക്കളയുക….. ശേഷം തേങ്ങ ചിരകിയതിൽ ഉണക്കമുളക്, കറിവേപ്പില, ഉഴുന്നുപരിപ്പ്, തുവരപ്പരിപ്പ്, പുളി, ചുവന്നുള്ളി, വെളുത്തുള്ളി എന്നിവയിട്ട് എണ്ണ ചേർക്കാതെ ചുവക്കെ വറുത്തെടുക്കുക….. മിക്സിയിൽ ആദ്യം വറുത്തുവച്ച ചെമ്മീൻ നന്നായി പൊടിച്ചെടുക്കുക. ഇതു പോലെ...

0

ഉണക്ക് ചെമ്മീന്‍ ചമ്മന്തി

ഉണക്ക് ചെമ്മീന്‍ ചമ്മന്തി ആവിശ്യമുള്ള സാധനങ്ങള്‍:- ഉണക്ക ചെമ്മീന്‍ – 1/2 കപ്പ് തേങ്ങ – 1 കപ്പ് വറ്റല്‍ മുളക് -4 [എരിവിനനുസരിച്ച് കൂട്ടുകയും കുറയ്ക്കുകയും ചെയ്യാം] പുളി -ഒരു ചെറുനാരങ്ങ വലിപ്പത്തില്‍ ചെറിയ ഉള്ളി -5 ഉപ്പ് -ആവിശ്യത്തിന്‍ വെളിച്ചെണ്ണയും -1 സ്പൂണ്‍ തയ്യാറാക്കുന്ന...