Jack fruit ice cream
♡♡♡♡♡♡♡♡♡♡♡♡
ചക്ക പഴുത്തത് – 1 കപ്പ്‌
തേങ്ങാപാൽ അല്ലെങ്കിൽ പാൽ -കാൽ കപ്പ്
വിപ്പിംഗ് ക്രീം അല്ലെങ്കിൽ ഫ്രഷ് ക്രീം – 1 കപ്പ്‌
കണ്ടൻസ്ഡ് മിൽക്ക് – 3/4 ടിൻ
ചക്ക ചെറുതാക്കി മുറിച്ചത് -1/2കപ്പ്
തയ്യാറാക്കുന്ന വിധം :
*********************
ചക്ക ആദ്യം പാൽ ചേർത്ത് നന്നായി അരക്കുക.വിപ്പിംഗ് ക്രീം ബീറ്റർ ഉപയോഗിച്ച് നന്നായി ബീറ്റ് ചെയ്യുക. ഇതിലേക്ക് കണ്ടൻസ്ഡ് മിൽക്കും, ചക്ക അരച്ചതും ചേർത്ത് ബീറ്റ് ചെയ്ത് 8 മണിക്കൂർ ഫ്രീസറിൽ വെക്കുക.4 മണിക്കൂർ കഴിയുമ്പോൾ പുറത്തെടുത്ത ഒന്ന് കൂടെ ബീറ്റ് ചെയ്ത് കുറച്ചു ചക്ക ചെറുതാക്കി മുറിച്ചതും മിക്സ് ചെയ്തു പിന്നെയും 4 മണിക്കൂർ കൂടി സെറ്റ് ആവാൻ വെക്കുക.

Reicpe by : Afsila Shahid

Please follow and like us:
20