ലെയർ പൊറോട്ട എളുപ്പത്തിൽ ഉണ്ടാക്കാം

ചേരുവകള്‍: 

മു​ട്ട​വെ​ള്ള -6 എ​ണ്ണം

മു​ട്ട മ​ഞ്ഞ -6 എ​ണ്ണം

പ​ഞ്ച​സാ​ര -1 ക​പ്പ്​

മൈ​ദ -1 ക​പ്പ്​

ഒാ​യി​ൽ -4 ടേ​ബ്​​ൾ സ്​​പൂ​ൺ

പാ​ൽ -4 ടേ​ബ്​​ൾ സ്​​പൂ​ൺ

വാ​നി​ല -1 ടീ​സ്​​പൂ​ൺ 

തയാറാക്കുന്ന വിധം:
മു​ട്ട​യു​ടെ വെ​ള്ള​യും പ​ഞ്ച​സാ​ര​യും ബീ​റ്റ് ​​ചെ​യ്യു​ക. ശേ​ഷം മു​ട്ട​യു​ടെമ​ഞ്ഞ​യും കൂ​ട്ടി മി​ക്​​സ്​ ചെ​യ്യു​ക. നാ​ല്, അ​ഞ്ച്​ ചേ​രു​വ​ക​ൾ മി​ക്​​സ്​ ചെ​യ്​​ത​തും ആ​റ്, ഏ​ഴ്, എ​ട്ട്​ ചേ​രു​വ​ക​ൾ കൂ​ടി മി​ക്​​സ്​ ചെ​യ്​​ത​തി​നു ശേ​ഷം ബീ​റ്റ്​ ചെ​യ്​​ത മി​ശ്രി​ത​ത്തി​ലേ​ക്ക്​ മി​ക്​​സ്​ ചെ​യ്യു​ക. ഒാ​വ​ൻ 180 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ൽ  5-10 മി​നി​റ്റ്​ പ്രീ​ഹീ​റ്റ്​ ചെ​യ്യു​ക. ഇൗ​ മി​ശ്രി​തം ബേ​ക്കി​ങ്​ ടി​ന്നി​ലേ​ക്ക്​ ഒ​ഴി​ച്ച്​ പ്രീ​ഹീ​റ്റ്​ ചെ​യ്​​ത ഒാ​വ​നി​ലേ​ക്ക്​ വെ​ച്ച്​ 180 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ൽ 30 മി​നി​റ്റ്​ ബേ​ക്ക്​ ചെ​യ്യു​ക

Please follow and like us:
20