Dear friends, മലബാർ അടുക്കളയിലെ എന്റെ ആദ്യത്തെ പോസ്റ്റ് ആണ് ഇത്…. പച്ചമുളക് അരച്ച ചിക്കൻ കറി…. എല്ലാവരും ഒന്ന് ട്രൈ ചെയ്തു നോക്കു….ഇത് എങ്ങനെ ഉണ്ടാക്കുന്നു എന്നു നോക്കാം….. ആദ്യമായി കുറച്ചു cashewnuts വെള്ളത്തിൽ വേവിച്ചതിനുശേഷം നാലു തണ്ടു കറിവേപ്പിലആയും mixiyil ഇട്ട് നല്ല കുഴമ്പു രൂപത്തിൽ അരച്ച് mattivekkuka…. അതിനുശേഷം ഇഞ്ചിയും വെളുത്തുള്ളിയും അൽപം വെളിച്ചെണ്ണ ചേർത്ത വെണ്ണ രൂപത്തിൽ അരച്ചെടുക്കുക…. ഒരു 15-18 പച്ചമുളക് മീഡിയം എരിവുള്ളത് മിക്സിയിൽ നന്നായി അരച്ചുമാറ്റിവെൽക്കുക….. ഒരു തേങ്ങയുടെ ഒന്ന്പലും രണ്ടാംപാലും റെഡി ആക്കി വെക്കുക…. അപ്പൊ ഇനി തുടങ്ങാം…… Oru ചിനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ചു മുന്ന് ഉള്ളി ചെറുതായി അരിഞ്ഞ വഴറ്റുക, അതിലേക്ക് ginger garlic paste mix ചെയ്ത് പച്ചമണം മാറുന്നത് വരെ മൂപ്പിക്കുക, അതിനുശേഷം അരച്ചുവെച്ച പച്ചമുളക് പേസ്റ്റ് mix ചെയ്ത് നന്നായി വഴറ്റുക…. അതിലേക്ക് ഒന്നു ടീസ്പൂൺ മഞ്ഞപ്പൊടി, 3 സ്പൂൺ മല്ലിപ്പൊടി, ഒന്നു സ്പൂൺ കുരുമുളക് പൊടി ചേർത് വഴറ്റുക… അതിലെക്കെ ഒരു കിലോ പീസ് akki വെച്ചേരിക്കുന്ന ചിക്കൻ ഇടുക… നന്നായി mix ചെയ്തതിനു ശേഷം അടച്ചു വെച്ചു ഒരു അഞ്ചു മിണ്റ്റെ വേവിക്കുക…. വെള്ളം add ചെയ്യരുതേ…. ചിക്കൻ oru 25% വെന്തതിനു ശേഷം തയാറാക്കി വെച്ചിരിക്കുന്ന രണ്ടാം പാൽ ഒഴിച്ചു അടച്ചു വെച്ച് വേവിക്കുക…. ചിക്കൻ 75% വെന്തതിനു ശേഷം oru spoon ജീരകം, ഒരു സ്പൂൺ ഗരം മസാല എന്നിവ add ചെയുക, അതിലേയ്ക്ക് അരച്ചുവെച്ച cashewnuts പേസ്റ്റ് ആഡ് cheyuka… ഇത് നന്നായി വേവിക്കുക…. അവസാനമായി ഒന്നാം പാൽ add ചെയ്ത് ഒന്ന് തിളപ്പിച്ച ശേഷം ഗ്യാസ് ഓഫ് ചെയുക….. അതിനുശേഷം കടുകും വേപ്പിലയും ചെറിയ ഉള്ളിയും വെളിച്ചെണ്ണയിൽ മൂപ്പിച്ചു താളിച്ചു കറിയിൽ ആഡ് ചെയുക…. പച്ചമുളകരച്ച ചിക്കൻ കറി തയാർ…. ഇതിൽ മുളക് പൊടി ആഡ് ചെയ്യില്ല…. എല്ലാവരും ഒന്ന് ട്രൈ ചെയ്തു നോക്കു…. നല്ല variety ടേസ്റ്റ് ഉള്ള oru കറി ആണ്…..



Reicpe by : Jeevan Renjeev

Please follow and like us:
20