മിന്‍ പൊരിച്ചത് കാണുമ്പോള്‍ എന്‍റെ കൂട്ടുകാര്‍ കരുതും ഇതിലെന്താ ഒരു പുതുമ എന്ന്…എന്നാല്‍ ഇതൊന്ന് പരീക്ഷിച്ചു നോക്കൂ….കുറച്ച് വാളന്‍ പുളി പിഴിഞ്ഞ് അതില്‍ കുറച്ച് മുളക് പൊടി..മഞ്ഞ….കുരുമുളക്…വേപില ചെറുതായി അരിഞ്ഞ് എല്ലാം മിക്സാക്കി മീനില്‍ ഒരു അരമണിക്കൂര്‍ പിടിപ്പിച്ച് പൊരിച്ചു നോക്കൂ…വേറേ തന്നെ taste ആയിരിക്കും.

Reicpe by : Pearl Bushra

Please follow and like us:
20