ലെയർ പൊറോട്ട എളുപ്പത്തിൽ ഉണ്ടാക്കാം
ഓർക്കാപുളി ജ്യൂസ്

ഈ വേനൽ ചൂടിൽ ഏത് ജ്യൂസ്‌ കിട്ടിയാലും നമ്മൾ കുടിക്കും ലേ.. ചിലപ്പോൾ വീട്ടിൽ ഒന്നും ഉണ്ടാവില്ല ജ്യൂസ്‌ അടിക്കാൻ. അങ്ങനെ വരുമ്പോ ഉണ്ടാക്കാൻ പറ്റിയ ഒന്നാണ് നമ്മുടെ വീട്ടു പറമ്പിൽ നിന്നു തന്നെ പറിച്ചുണ്ടാക്കാവുന്ന ഈ ജ്യൂസ്‌. നിങ്ങടെ നാട്ടിൽ ഇതിനെന്താ പേര്?നമ്മൾ ഓർക്കാ പുളി എന്നാ പറയ.
പ്രമേഹതിനു നല്ല മരുന്നാന്ന്‌ പറഞ്ഞു കേട്ടു.
ഇനി ഉണ്ടാക്കുന്ന വിധം പറഞ്ഞു തരാം.
ഓർക്കാപുളി-8, 10 എണ്ണം(ജ്യൂസ്‌ ന്റെ
അളവിനനുസരിച്)
ഇഞ്ചി-ഒരു കഷ്ണം
പഞ്ചസാര
ഐസ്ക്യൂബ്‌സ്‌
വെള്ളം
ഇതൊക്കെ നമ്മുടെ ഇഷ്ടത്തിന് അനുസരിച്ച് ചേർക്കാം
എല്ലാം കൂടെ മിക്സിടെ ജാറിൽ അടിച്ചു അരിച്ചു ഗ്ലാസിൽ ഒഴിച്ച് കുടിക്കാം

ഫീലിംഗ്:ലൈമിനെക്കാളും ടേസ്റ്റ്..Reicpe by : Najma Abdul Raheem

Please follow and like us:
20