ലെയർ പൊറോട്ട എളുപ്പത്തിൽ ഉണ്ടാക്കാം
ഇന്നലെ ഉച്ചയ്ക്ക് ഖൽബ് ലഞ്ചു കഴിക്കാൻ വന്നപ്പോൾ കയ്യിൽ ഒരു പൊതി..ആക്രാന്തം കാരണം പിള്ളേർക്ക് തുറക്കാൻ പോലും അവസരം കൊടുക്കണ്ടു ഞാൻ പൊതി തുറന്നു..🙅🙅🙅നോക്കിയപ്പോൾ നല്ല പഴുത്ത മാങ്ങാ..പെട്ടെന്ന് ലഡ്ഡു പൊട്ടി..ഇത് വെച്ച് വൈകുന്നേരം ഒരു പരീക്ഷണം നടത്തിയിട്ട് തന്നെ ബാക്കി കാര്യം💪💪💪💪..അപ്പൊ ദേ മറു തലയ്ക്കൽ നിന്നും ഒരു താക്കീതു ശബ്ദം..🙆🙆🙆🙆🙆🙅🙅🙅🙅.ഖൽബ് ആണ്..അന്റെ പരീക്ഷണം അങ്ങേഡ് മാറ്റി വെച്ചോ…ഇത് ഞാൻ mango ഷേക്ക് അടിക്കാൻ കൊണ്ട് വന്നതാണെന്നും..ഓഹ്ഹ്ഹ്…ലഡ്ഡു പൊട്ടിയത് വെറുതെ ആയി…ആയിക്കോട്ടെ അടിച്ചു തന്നേക്കാം..പ്യാവം ഞാൻ..😒😒😒😒..അപ്പൊ വീണ്ടും ഒരു ഡയലോഗ് നിനക്കു നന്നായിട്ട് ഷേക്ക് അടിക്കാൻ അറിയാവോ എന്ന്..ഓ..എനിക്ക് അങ്ങോട്ട് കലി കേറി.😁😁😁😁😁.ന്റെ പരീക്ഷണം നടക്കുകയും ഇല്ല..പിന്നെ ഇമ്മാതിരി ഊതലും… ഹും. ഹും.. രണ്ടു മൂളൽ മൂളിൽ ഞാൻ ഓടി ഇമ്മളെ പരീക്ഷണശാലയിലോട്ടു..🏃🏃

അവിടെ ചെന്ന് 2 മാങ്ങാ തൊണ്ട് കളഞ്ഞു..മിക്സിയിൽ അര കപ്പ് പഞ്ചസാരയും ഇട്ടു നന്നായിട്ട് അടിച്ചു..അത് കഴിഞ്ഞു ഫ്രീസറിൽ മരവിച്ചു കിടക്കുന്ന പാൽ പാക്കറ്റ് എടുത്തു അമ്മി കല്ല് കൊണ്ട് രണ്ടു കുത്തു അങ്ങേഡ് വെച്ച് കൊടുത്തു..അപ്പൊ അവൻ തവിടു പൊടിയായി.🙊🙊🙊🙊🙊.ഇ തവിടു പൊടിയിൽ നിന്നും കുറച്ചു കഷ്ണങ്ങൾ edithu.. ഒരു അര കപ്പ് കാണും..എന്നിട്ടു ഇത് അരച്ച് വെച്ച മങ്ങായിലോട്ടു ഇട്ടു കൂടെ കുറച്ചു അണ്ടി പരിപ്പും എടുത്തിട്ട് കറക്കി..നന്നായിട്ട് ജ്യൂസ് ആയപ്പോൾ 2 സ്കൂപ് ഐസ്ക്രീമും ഇട്ടു ഒന്ന് കൂടെ ബ്ലെൻഡ് ചെയ്തു..സംഭവം റെഡി

ഓഹ്ഹ്.ഇത്രേ ഉളളൂ ഷേക്ക്… ഇത് നമ്മൾ കുറെ കണ്ടതാ..എന്നിട്ടു ഒരു ചോദ്യം..അറിയാവോ എന്ന്..ഹം..ന്റെ മുറു മുറുപ്പു അവിടെ കേട്ടെന്നു തോനുന്നു.. ഇത് വരെ റെഡി ആയില്ലേ ഷേക്ക് എന്ന്..എന്ന പിന്നെ ഇത് ഒന്ന് ഗാർനിഷിങ് ചെയ്തിട്ട് തന്നെ ബാക്കി കാര്യം.പുള്ളിക്കാരി ന്റെ ക്രെഡിറ്റ് കിട്ടിയാലോ..😉😉😉😉അതിനായി ഷേക്ക് ഗ്ലാസ്സിലോട്ട് ഒഴിച്ച്..മുകളിൽ ഒരു സ്കൂപ് ഐസ് ക്രീം ചുറ്റും ചോക്ലേറ്റ് സോസ് ഒഴിച്ച് മാങ്ങാ കൊണ്ട് ഒരു രണ്ടും പൂവും ഉണ്ടാക്കി.. മുകളിൽ cashew nuts കൂടി ഇടം.. എടുക്കാൻവേണ്ടി ഷെൽഫ് തുറന്നപ്പോഴേക്കും അപ്പുറത്തും നിന്നും ഒരു ഇടി മുഴക്കം.😨😨😨.ന്റെ അമ്മോ ഖൽബ് ന്റെ അലർച്ച ആണ്.. ക്ഷമ കെട്ടു പോയി കാണും..എല്ലാം ഇട്ടേറിഞ്ഞു ജ്യൂസ് കൊണ്ടും ഒരു ഓട്ടം ഓടി🏃🏃..അപ്പോഴാ ഓർത്തെ പടച്ചോനെ ഫോട്ടോ എടുത്തില്ലല്ലോ..ഇപ്പൊ അങ്ങനെയാ ഫുഡ് ഉണ്ടാക്കിയാൽ ആദ്യം ഫോട്ടോ എടുക്കും..അതും മലബാർ അടുക്കള മെംബേഴ്സിനായി..ഹി ഹിൻഹി😂😂😂😂😂

ഫോട്ടോ എടുക്കാൻ സമയം ഇല്ല..ഒന്ന് ക്ലിക്കിയേക്കാം..ഒരെണ്ണം എടുത്തപ്പോഴേക്കും പൊട്ടിത്തെറിച്ചു ഒരാള് അടുത്തേക്ക് വരുന്നപോലെ..അമ്പബോ..നിർത്തി.🙊🙊🙉🙉🙈🙇🙇🙇🙇.ഇനി ചിലപ്പോ mango ഷേക്ക് കൊണ്ട് ഒരു ഷേക്ക് അഭിഷേകം എന്റെ മേൽ നടത്തും.😝😝😝😝😝😝..സൊ ഒരു ഫോട്ടോ എടുത്തുള്ളോ..അതാണ്..ഇത്..അങ്ങേഡ് ക്ലിയർ ആയില്ല ല്ലേ..പോട്ടെ..അടുത്ത തവണ നന്നായിട്ട് ക്ലിക്കാം 😊😊😊

കൊടുത്തപ്പോ ഖല്ബിന്റെ മുഖം ഒന്ന് കാണണം ആയിരുന്നു..ചുവന്നു തുടുത്തു..ദേഷ്യം കൊണ്ടാണെന്നു തോനുന്നു..😠😠😠😠😠😠😈😈😈😈😈😈പ്ലിങ്…..പുള്ളിക്കാരൻ ഒറ്റ വലിക്ക് കുടിച്ചു തീർതതു..ക്രെഡിറ്റ് നായി വെയിറ്റ് ചെയ്യുവായിരുന്നു ഞാൻ കണ്ട കാഴ്ച ഷേക്ക് കുടിച്ചി പുള്ളിക്കാരൻ ഫ്ലാറ്റ്…മറിഞ്ഞു വീണു..🙊🙊🙊🙊🙈🙈 വേറെ ഒന്നും കൊണ്ട് അല്ല..ഇമ്മള് കുറച്ചു അധികം ചോക്ലേറ്റ് സിറപ്പ് ഉം മറ്റും ഒഴിച്ചിരുന്നു ..നന്നായിട്ടുണ്ട് എന്ന് കേൾക്കാൻ വേണ്ടി.😊😊😊😊.അതിന്റെ effect ആണ് ഇ മറിഞ്ഞു വീഴൽ😂😂😂😂😂😂.. ലഞ്ചു കഴിക്കാൻ വന്ന ആള് ജ്യൂസ് കുടിച്ചു ഉറങ്ങിപ്പോയി…പ്യാവം ല്ലേ..എനിക്ക് നന്നായിട്ട് ഷേക്ക് അടിക്കാൻ അറിയാം എന്ന് പുള്ളിക്കാരന് മനസ്സിലായോ എന്തോ.. 😃😃😃😂😂😂🙈🙈🙈🙈🙈🙈🙈🙈🙈🙈😂😂😂😂..ന്റെ സ്റ്റോറി വായിച്ചു നിങ്ങളുടെ ബോധം പോയോ എന്തോ🙊🙊🙉🙉🙈🙈🙈😛😂😂😂😂😂Reicpe by : ഹനാൻ

Please follow and like us:
20