ലെയർ പൊറോട്ട എളുപ്പത്തിൽ ഉണ്ടാക്കാം
അസ്സലാമു അലൈക്കും

AVOCADO PISTA CREAM PUDDING

ചേരുവകൾ:
അവോക്കാഡോ :-1 തോലി കളഞ്ഞ് ചോപ് ചെയ്തത്
പിസ്ത: -1/2 കപ്പ്
പാൽ 2 & 1/2 കപ്പ്
ഫ്രഷ് ക്രീം: 2 ടേബ
പഞ്ചസാര: 2 ടേബ
കൺടെൺസ്ട മിൽക് :1/2 ട്ടിൻ
ചൈനഗ്രാസ് :-6 ഗ്രാം (നാട്ടിലെ ചൈനഗ്രാസ് 10 ഗ്രാം വേണം)

തയ്യാറാക്കുന്ന വിധം

പാൽ ,പഞ്ചസാര ചേർത്ത് തിളപ്പിച്ച് മാറ്റി വെയ്ക്കുക .മിക്സർ ജാറിൽ അവോകാഡോ , പ്രഷ് ക്രീം, കൺടെൻസ് മിൽക്ക്, പിസ്ത് (പിസ്ത എല്ലാം ചേർക്കുത് ക്കുറച്ച് ഗാർനിഷ് വേണ്ടി മാറ്റി വെയ്ക്കുക) ചേർത്ത ് നന്നായി അടിച്ചെടുക്കുക.ഈ ക്കുട്ടിലേക്ക് തീളപ്പിച്ച് ആറിയ പാല്, പിന്നെ ഉരുക്കിയ ചൈനഗ്രാസ് ചേർത്ത് നന്നായി യോജിപ്പിക്കുക .എന്നിട്ട് ഒരു പുഡിങ്ങ് പാത്രത്തിലേക്ക് ഒഴിച്ച് നട്ട്സ് വിദ്റി ഒരു 3 മണിക്കൂർ ഫ്രിജിൽ വെച്ച് തണുപിച്ച് കഴിക്കാം.
തയ്യാറാക്കിയത് : Shemi Str
കടപ്പാട് : ഷെറിൻ ശിഹാബ്

posted by :Shemi Str

Please follow and like us:
20