ലെയർ പൊറോട്ട എളുപ്പത്തിൽ ഉണ്ടാക്കാം
കോപ്പിക്കോ സ്മൂത്തി

ചേരുവകൾ

വിപ്പിംഗ് പൗഡർ – 2 പാക്കറ്റ്
പാൽ – 3/4 കപ്പ്
കോഫി പൗഡർ – 1/2 ടീസ്പൂൺ
ചോക്ലേറ്റ് സിറപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം.

വിപ്പിംഗ് പൗഡർ , പാൽ ചേർത്ത് നന്നായി ബീറ്റ് ചെയ്ത് എടുക്കാം.കട്ടി ആയി വരുമ്പോൾ ഇതിനെ നേരെ പകുതി ആക്കി മാറ്റുക.ആദ്യ പകുതിയിൽ കോഫി പൗഡർ ചേർത്ത് നന്നായി മിക്സ് ചെയ്യുക.സേർവ്വിംഗ് ഗ്ലാസ് എടുത്ത് അതിൽ ആദ്യത്തെ ലെയറായി കോഫി മിക്സ് ഇടുക.ഇതിന് മുകളിൽ ചോക്ലേറ്റ് സിറപ്പ് ഒഴിക്കുക.ഇതിന് മുകളിൽ മാറ്റി വെച്ച പ്ലെയിൻ വിപ്പിംഗ് ക്രീം ഇട്ട് ഇഷ്ടമുള്ള പോലെ അലങ്കരിക്കാം.




Source

posted by :Nazina Shamsheer

Please follow and like us:
20