ലെയർ പൊറോട്ട എളുപ്പത്തിൽ ഉണ്ടാക്കാം
🌻Egg butter masala🌻
……………………………………..
എഗ്ഗ് -3 ബോയ്ൽഡ്
ബട്ടർ -2tbs
സവാള -1 കപ്പ് കട്ട് ചെയ്‌തത്‌
തക്കാളി -1 കട്ട് ചെയ്തത്
കശുവണ്ടി -12 എണ്ണം
ഉപ്പ്
മുളക്‌പൊടി -1 tsp
മഞ്ഞൾപൊടി -1/4tsp
പട്ട –ചെറിയ കഷണം
ഏലക്ക ഗ്രംബു -3എണ്ണം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -2tspn
കസൂരിമേത്തി -1/2 tsp
ഗരം മസാല പൌഡർ -1/2
കുരുമുളക് പൊടി -1/2 tspn

തയ്യാറാക്കുന്ന വിധം
ചൂടായ പാനിൽ ബട്ടർ 3/4 tsp ഇട്ടു അതിൽ എഗ്ഗ് കുരുമുളക്പൊടി ഇവ ഇട്ടു ഒന്നു ഫ്രൈ ചെയ്തു എടുക്കുക .ഇതേ പാനിൽ കശുവണ്ടി സവാള താക്കളി ഉപ്പ് ഇട്ടു വഴറ്റി പൊടികൾ ചേർക്കുക.പച്ചമണം മാറിയാൽ ഇറക്കിവച്ഛ് 1കപ്പ് വാട്ടർ ഒഴിച്ച് അരച്ചെടുക്കുക.ഒരു പാനിൽ ബട്ടർ ഒഴിച്ച് ഏലക്ക പട്ട ഗ്രാമ്ബൂ ജിൻജർ ഗാർലിക് പേസ്റ്റ് ഇവ വഴറ്റി മണം വരുമ്പോൾ അരച്ച ഗ്രേവി ചേർത്ത് തിളക്കുമ്പോൾ മുട്ട ചേർത്ത് ഗരം മസാല കസൂരി മേത്തി ഇവ ഇട്ടു 5മിനിറ്റ് അടച്ചു വച്ച് വേവിക്കുക.മല്ലിയില ഇട്ടു ഇറക്കിവെക്കാം.ടേസ്റ്റി എഗ്ഗ് ബട്ടർ മസാല റെഡി..
Ricisss…


Source

posted by :Afsila Shahid

Please follow and like us:
20