ലെയർ പൊറോട്ട എളുപ്പത്തിൽ ഉണ്ടാക്കാം
ഹായ് ഫ്രെണ്ട്സ് ..
ഇന്നൊരു നാടൻ ബീഫ് ഫ്രൈ ആണ് ഉണ്ടാക്കിയിരിക്കുന്നത് …

ബീഫ് വിത്ത് ബോൺ 1 Kg
ജിഞ്ചർ ഗാർലിക് പേസ്റ്റ് 1 ടേബിൾ സ്പൂൺ
മുളക് പൊടി 1 ടേബിൾ സ്പൂൺ
മഞ്ഞൾ പൊടി – ഹാഫ്ടീസ് പുണ്
ഉപ്പ്
ഇതൊക്കെ കുക്കറിൽ ഇട്ട് നന്നായി വേവിച്ചെടുക്കുക

ഒരു പാനിൽ 4. Spn വെളിച്ചെണ്ണയും 2 Spn .gheeയുമിട്ട് ചൂടായാൽ കാൽ കപ്പ് തേങ്ങ കൊത്തിട്ട് വറുത്ത് കോരുക …ശേഷം ഇതിലേക്ക് 2 ഏലക്ക ‘I പീസ് കർപ്പ .. 2 ഗ്രാമ്പു ഇടുക പിന്നീട് 10 കുഞ്ഞുള്ളി അരിഞ്ഞും കുറച്ച് കറിവേപ്പിലയും ഇട്ട് മൊരി ഞാൽ ഡ്രൈചില്ലി ഇട് മൂപ്പിക്കുക ‘. ഇതിലേക്ക് ഡൈസ് ആയി cut ചെയ്ത 2ഒ നിയനു. നീളത്തിൽ അരിഞ്ഞ 5 പച്ചമുളകും ഇടുക … ഇതിലേക്ക് 1 Spn ക്രഷ്‌ഡ് പെപ്റും ഹാഫ് സ്പൂൺ ഗരം മസാലയും .1 Spn കാശ്മീരി ചില്ലിയും ഇട്ട് മിക്സാക്കി ആവശ്യത്തിന് ഉപ്പും ഇടുക ഇതിലേക്ക് വേവിച്ച ബീഫ് ഇട്ട് നന്നായി യോജിപ്പിച്ച് .വറുത്ത് വെച്ച തേങ്ങ കൊത്തും ഇട്ട് കൊടുക്കാം ..


Source

posted by :Lijiya Riyas

Please follow and like us:
20